മല്ലിയിലക്കും പുതിനയിലക്കും പകരക്കാരൻ; ഇതുവരെ കാണാത്ത പുതിയ താരം; മല്ലിയിലയുടെ പകരക്കാരൻ ആഫ്രിക്കൻ മല്ലി..!! | African Malliyila Krishi Easy Tips

African Malliyila Krishi Easy Tips : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നായിരിക്കും മല്ലി അല്ലെങ്കിൽ പുതിനയില. മിക്കപ്പോഴും ഇവ കടയിൽ നിന്നും വാങ്ങി പകുതി ഉപയോഗിച്ച് ബാക്കി കളയേണ്ട അവസ്ഥയാണ് ഉണ്ടാവാറുള്ളത്. എന്നാൽ മല്ലിയില, പുതിനയില എന്നിവയ്ക്ക് പകരമായി ഉപയോഗപ്പെടുത്താവുന്ന ഒരുപാട് ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ് ആഫ്രിക്കൻ മല്ലി അല്ലെങ്കിൽ മെക്സിക്കൻ മല്ലിയുടെ ഇല. അത് എങ്ങനെ വീട്ടിൽ വളർത്തിയെടുക്കാം എന്ന് നോക്കാം. ആഫ്രിക്കൻ മല്ലി വീട്ടിൽ വളർത്തി എടുക്കാനായി ഒന്നുകിൽ വിത്ത് വാങ്ങി […]

ഇടിച്ചക്ക പൊടിയാക്കാൻ ഇനി എന്തെളുപ്പം; ഈ ട്രിക്ക് ചെയ്‌താൽ വെറും ഒറ്റ സെക്കൻഡിൽ പൊടിയായി അരിയാം; എണ്ണയും പുരട്ടേണ്ട കത്തിയും ചീത്ത ആവില്ല; പരീക്ഷിച്ചു നോക്കൂ..!! | Chakka Tholi Kalayan Easy Trick

Chakka Tholi Kalayan Easy Trick : വീട് വൃത്തിയാക്കലും, അടുക്കി പെറുക്കലും,മിക്ക വീട്ടമ്മമാരിലും തലവേദന സൃഷ്ടിക്കുന്ന കാര്യമായിരിക്കും. പ്രത്യേകിച്ച് അടുക്കള വൃത്തിയോടും ഭംഗിയോടും വെക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം ജോലികൾ എളുപ്പമാക്കാനുള്ള ചില കിടിലൻ ട്രിക്കുകൾ അറിഞ്ഞിരിക്കാം. ഈ ഒരു സമയത്ത് മിക്ക വീടുകളിലും സുലഭമായി ലഭിക്കുന്ന ഒന്നായിരിക്കും ഇടിച്ചക്ക അല്ലെങ്കിൽ കൊത്തൻ ചക്ക. ഇത് പാചകം ചെയ്താൽ കഴിക്കാൻ വളരെയധികം രുചികരമാണെങ്കിലും വൃത്തിയാക്കുക കുറച്ച് പണി ഉള്ള കാര്യമാണ്. എന്നാൽ ഇടിച്ചക്ക […]

മത്തൻ കൊണ്ട് കിടിലൻ ഓലൻ തയ്യാറാക്കിയാലോ; ഇതിന്റെ രുചിയൊന്ന് വേറെ തന്നെയാണ്; ഈ ഒരൊറ്റ കറി മാത്രം മതി ഒരു പറ ചോറുണ്ണാൻ..!! | Special Easy Mathan Olan Recipe

Special Easy Mathan Olan Recipe Malayalam : നാടൻ വിഭവങ്ങളോട് ആണ് ഇന്ന് ഒട്ടുമിക്ക ആളുകൾക്കും ഏറെ പ്രിയം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ വിഭവം ആണ് ഇപ്പോൾ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. ഈ ഒരു വിഭവം ഉണ്ടെങ്കിൽ ചോറിന് വേറെ കറിയൊന്നും വേണ്ട.. പച്ചമുളക് ചേർക്കാതെ തയ്യാറാക്കുന്നത് കൊണ്ട് തന്നെ കുട്ടികൾക്ക് ഈ കറി വളരെയധികം ഇഷ്ടമാകും. ഈ ഒരു വിഭവം തയ്യാറാക്കുവാൻ ആദ്യം തന്നെ മത്തങ്ങ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഇത് ആവശ്യത്തിനും […]

തണ്ണിമത്തൻ കൊണ്ട് ഒരു മാജിക്കൽ ഡ്രിങ്ക്; ഇതൊന്ന് കുടിച്ചാൽ മതി ഉന്മേഷം ലഭിക്കാൻ; വേനൽകാലത്തെ ദാഹമകറ്റാൻ ഇത് ഒരു ഗ്ലാസ് മാത്രം മതി..!! | Tasty Watermelon Coconut Milk Drink Recipe

Tasty Watermelon Coconut Milk Drink Recipe : ഈ വേനൽക്കാലത്ത് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഒരു പാനീയത്തെ പറ്റിയാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. അധികം ഇൻഗ്രീഡിയൻസ് ഒന്നും ആവശ്യമില്ലാതെ തന്നെ നിമിഷ നേരങ്ങളിൽ ഇത് നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും. അതിനായി ആവശ്യമുള്ളവ ഒരു തണ്ണിമത്തന്റെ പകുതിയും കണ്ടൻസ്ഡ് മിൽക്ക്, നല്ല കട്ടിയുള്ള തേങ്ങാപ്പാൽ എന്നിവയാണ്. അധികം മധുരം ഒന്നും ചേർക്കാതെ തന്നെ വളരെ രുചികരമായ പാനീയം ആർക്കും വീട്ടിൽ തയ്യാറാക്കാവുന്നതാണ്. പ്രത്യേകിച്ച് ഈ […]

കറ്റാർവാഴ തഴച്ചുവളരാൻ ഇനി ഈ മാർഗം പരീക്ഷിക്കൂ; ഇനി തിങ്ങി നിറഞ്ഞു വളരും; വാടിപ്പോകുന്നു എന്ന പരാതിക്ക് വിരാമം..!! | Aloe Vera Cultivation And Care Tip

Aloe Vera Cultivation And Care Tip : മിക്ക വീടുകളിലും കണ്ടു വരുന്ന ഒരു ചെടിയാണ് കറ്റാർവാഴ. എണ്ണ കാച്ചാനും മറ്റുമായി നിരവധി ഉപയോഗങ്ങൾക്ക് വേണ്ടി കറ്റാർവാഴ ഉപയോഗപ്പെടുത്തുന്നുണ്ട് . എന്നാൽ മിക്കപ്പോഴും കറ്റാർവാഴ നട്ട ശേഷം അത് ആവശ്യത്തിന് വണ്ണത്തിൽ വളരാറില്ല എന്നതാണ് പലരുടെയും പരാതി. അതിനുള്ള ചില പരിഹാര മാർഗങ്ങൾ അറിഞ്ഞിരിക്കാം. കറ്റാർവാഴ നടുന്നതിന് മുൻപായി ചക്ക പോലുള്ള സാധനങ്ങളുടെ വേസ്റ്റ് ഉണക്കി അത് പോട്ടിൽ നിറച്ച ശേഷം മണ്ണ് ഇട്ട് ചെടി […]

കുരുമുളക് ഇനി എളുപ്പം പടർന്നു പന്തലിച്ച ഇങ്ങനെ ചെയ്താൽ മതി; ഒരൊറ്റ തിരിയിൽ ആയിര കണക്കിന് കുരുമുളക് കിട്ടും; ഈ ഒരു സൂത്രം ഒന്ന് പരീക്ഷിക്കൂ..!! | Tip To Grow Bush Pepper in Container

Kurumulaku Krishi Tips Using Coconut Shell : മലയാളികളുടെ ഭക്ഷണ വിഭവങ്ങളിൽ ഉപയോഗിക്കാറുള്ള ഒരു സുഗന്ധ വ്യഞ്ജനമാണല്ലോ കുരുമുളക്. സാധാരണയായി ഉണക്കിയ കുരുമുളകാണ് കൂടുതലായും ഉപയോഗിക്കുന്നത് എങ്കിലും മീൻ കറിയെല്ലാം വയ്ക്കുമ്പോൾ പച്ചക്കുരുമുളക് ഉപയോഗിക്കുമ്പോൾ കൂടുതൽ രുചി ലഭിക്കും. അത്തരം അവസരങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള കുരുമുളക് വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കുകയാണെങ്കിൽ വളരെ നല്ലതല്ലേ. കുരുമുളക് ചെടി തഴച്ച് വളരാനും, നിറയെ കായ ലഭിക്കാനുമായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ചെടി നടാനായി തിരഞ്ഞെടുക്കുന്ന തണ്ട് […]

വീട്ടാവശ്യങ്ങൾക്കുള്ള മത്തൻ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ; ഇനി കടയിൽ നിന്നും വാങ്ങേണ്ട ആവശ്യമില്ല; പൂത്തു കായ്ക്കാൻ ഇതുമതി; കമ്പോസ്റ്റ് ഇങ്ങനെ തയ്യാറാക്കൂ..!! | Easy Pumpkin Cultivation At Home

Easy Pumpkin Cultivation At Home : വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒരു ചെടിയാണ് മത്തൻ. മാത്രമല്ല മത്തൻ ചെടിയിൽ നല്ല രീതിയിൽ കായ്ഫലങ്ങൾ ലഭിച്ചു തുടങ്ങിയാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കാനും സാധിക്കും. എന്നിരുന്നാലും പലർക്കും മത്തൻ എങ്ങനെ കൃഷി ചെയ്തെടുക്കണം എന്നതിനെപ്പറ്റി വലിയ ധാരണ ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു മത്തൻ കൃഷി രീതിയാണ് ഇവിടെ വിശദമാക്കുന്നത്. മത്തൻ കൃഷി തുടങ്ങുന്നതിനു മുൻപായി നല്ല ക്വാളിറ്റിയുള്ള വിത്തുകൾ നോക്കി […]

വീട്ടിൽ നിറയെ റോസാപൂ വളർന്നു പന്തലിക്കാനും സുഗന്ധം പരത്താനും ഇതുമതി; വെളുത്തുള്ളി ഉണ്ടോ; വെളുത്തുള്ളി കൊണ്ട് കിടിലൻ മാജിക്..!! | Rose plant fertilizer using veluthulli

Rose plant fertilizer using veluthulli : റോസാപ്പൂക്കളും റോസാ ചെടികളും ഇഷ്ടമല്ലാത്തവർ ആയി ആരും തന്നെ കാണില്ല. എന്നാൽ പലപ്പോഴും നേഴ്സറിയിൽ നിന്ന് വാങ്ങുന്ന റോസാച്ചെടികൾ ആദ്യം പൂവിട്ടതിനു ശേഷം പിന്നീട് പൂക്കുന്നില്ല എന്ന പരാതി ധാരാളമാളുകൾ ഉന്നയിക്കുന്നത് ആണ്. ഈ സാഹചര്യത്തിൽ എങ്ങനെ റോസാ ചെടിയിൽ പുതിയ തലപ്പുകൾ ഉണ്ടാക്കാമെന്നും നിറയെ പൂക്കൾ ഉണ്ടാകാൻ സഹായിക്കാമെന്നും ആണ് ഇന്ന് നോക്കാൻ പോകുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് വാങ്ങി വരുന്ന റോസാ ചെടിയിലെ പൂവ് […]

നീല കൊടുവേലി നിസാരക്കാരനല്ല; അത്ഭുത സസ്യമായ നീല കൊടുവേലിയെ പറ്റി പലർക്കും അറിയാത്ത ചില സത്യങ്ങൾ; ഉറപ്പായും അറിഞ്ഞിരിക്കണം..!! | Neela Koduveli Secrets

Neela Koduveli Secrets : കഥകളിലും മറ്റും കേട്ടുപഴകിയ ഔഷധമൂല്യമുള്ള ഒരു സസ്യമാണ് നീലക്കൊടുവേലി. നീലക്കൊടുവേലിയെ പറ്റി നിരവധി ഊഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ട് എന്നതാണ് സത്യം. ഇത്തരത്തിൽ നീലക്കൊടുവേലിയെ പറ്റി പലർക്കും അറിയാത്ത ചില രഹസ്യങ്ങൾ അറിഞ്ഞിരിക്കാം. സാധാരണയായി കാടുകളിലും മറ്റുമാണ് നീലക്കൊടുവേലി കണ്ടു വരുന്നത്. പണ്ടുകാലം തൊട്ടുതന്നെ പല ഔഷധ കൂട്ടുകളിലും നീലക്കൊടുവേലി ഉപയോഗിച്ചിരുന്നു. ഇതിനെ ഒരു അത്ഭുത സസ്യമായി പറയാനുള്ള ഒരു പ്രധാന കാരണം വെള്ളത്തിൽ ഇട്ടാൽ വെള്ളത്തിന്റെ ഒഴുക്കിന് നേർവിപരീതമായി ഇതിന്റെ ഇല ഒഴുകും […]

ചിരവ ഇല്ലാതെ തേങ്ങാ ചിരകാം; വെറു 2 മിനിറ്റ് മതി; എത്ര തേങ്ങാ വേണമെങ്കിലും ഇതുപോലെ ചിരകിയെടുക്കാം; ഒന്ന് ട്രൈ ചെയ്തു നോക്കൂ..!! | Thenga Chiravan Easy Tip

Thenga Chirakan Easy Tip : ദിവസത്തിൽ ഒരു പ്രാവശ്യം എങ്കിലും പാചകത്തിനായി തേങ്ങാ ഉപയോഗിക്കാത്തവർ വളരെ കുറവായിരിക്കും. ഒട്ടുമിക്ക കറികളിലും തേങ്ങാ ചേർക്കുന്നത് മലയാളികളുടെ ഒരു പ്രത്യേകത തന്നെയാണ്. ദിവസത്തിൽ കറികളിലായാലും പല തരത്തിൽ ഉള്ള പലഹാരങ്ങൾ തയ്യാറാക്കുന്നതിനായും ഒരു മുറി തേങ്ങാ എങ്കിലും വീട്ടിൽ ചിരകാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല. എന്നാൽ ഒട്ടുമിക്ക ആളുകൾക്കും മടിയുള്ള ഒരു കാര്യമാണ് തേങ്ങാ ചിരകുന്നത്. എന്നാൽ ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ.. ഇനിയാരും തേങ്ങാ ചിരകാൻ […]