വെറും 1/2 ലിറ്റർ പാലുമതി; പാലട തോൽക്കും രുചിയിൽ അടിപൊളി സേമിയ പായസം തയ്യാറാകാൻ..!! | Semiya Payasam Onam Special
തയ്യാറാക്കി നിങ്ങൾക്ക് ആകാം ഇത്തവണത്തെ സ്റ്റാർ. പൊന്നോണം വന്നെത്തുമ്പോൾ എല്ലാവരും ഓണം ഗംഭീരം ആയി ആഘോഷിക്കാൻ ഉള്ള തിരക്കിലായിരിക്കും അല്ലേ. പുത്തൻ കോടി തുന്നിച്ച് കാത്തിരിക്കുന്ന മക്കൾക്ക് ഇത്തവണ സദ്യ ഒരുക്കുമ്പോൾ ഒരു വെറൈറ്റി പായസം ഒരുക്കി നൽകിയാലോ? എല്ലാ വർഷവും അട പ്രഥമനും കടല പ്രഥമനും പാൽ പായസവും ഒക്കെ അല്ലേ തയ്യാറാക്കുന്നത്. എന്നാൽ ഇത്തവണ നമുക്ക് നല്ല അടിപൊളി സേമിയ പായസം ഉണ്ടാക്കാം. അയ്യേ. സേമിയ പായസമോ എന്ന് നെറ്റി ചുളിക്കാൻ വരട്ടെ. ഈ […]