മുറ്റത്തെ ഇന്റർലോക്ക് ടൈലുകൾ കറുത്തു പോയോ; എങ്കിൽ വെറും 10 രൂപ ചിലവിൽ അടിപൊളിയാക്കാം; ഇന്റർലോക്ക് ഇനി പുതിയത് പോലെ തിളങ്ങളും..!! | Interlock Tiles Cleaning Easy Tricks
Interlock Tiles Cleaning Easy Tricks : പണ്ടുകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് മിക്ക വീടുകളിലെയും വീടിന്റെ പുറം ഭാഗങ്ങളിലും അകത്തുമെല്ലാം ഫ്ലോറിങ്ങിനായി കൂടുതലായും ഉപയോഗിക്കുന്നത് വിട്രിഫൈഡ് ടൈലുകളാണ്. ഇവ കാണാൻ വളരെയധികം ഭംഗി തോന്നുമെങ്കിലും കടുത്ത കറകൾ പറ്റിപ്പിടിച്ച് കഴിഞ്ഞാൽ ക്ലീൻ ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് വീടിന്റെ പുറം ഭാഗങ്ങളിൽ ഇട്ടിട്ടുള്ള ടൈലുകളിൽ Sweep Regularly – Remove dust and debris with a broom.Use Baking Soda Paste […]