സമ്മര്‍ ഇൻ ബേത്‌ലഹേമില്‍ പൂച്ചയെ അയച്ച നായിക താനാണെന്ന് താരം തുറന്ന് പറയുന്നു..!! സംവിധായകൻ പോലും വെളിപ്പെടുത്താത്ത മലയാള സിനിമയിലെ ഏറ്റവും വലിയ സസ്പെൻസ്..!!

സമ്മര്‍ ഇൻ ബേത്‌ലഹേമില്‍ പൂച്ചയെ അയച്ച നായിക താനാണെന്ന് താരം തുറന്ന് പറയുന്നു..!! സംവിധായകൻ പോലും വെളിപ്പെടുത്താത്ത മലയാള സിനിമയിലെ ഏറ്റവും വലിയ സസ്പെൻസ്..!! തുടക്കം മുതൽ ഒടുക്കം വരെ നിലനിർത്തിയ ആകാംഷ തന്നെയാണ് ഈ ചിത്രത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകത. സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി, മഞ്ജു വാര്യർ തുടങ്ങി വൻ താരനിരയിൽ 1998 ൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് സമ്മർ ഇൻ ബത്‌ലഹേം . അഥിതി കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നതെങ്കിലും […]

പഞ്ചാബി ഹൗസിലെ മുതലാളിയുടെ ഓർമ്മകൾക്ക് പന്ത്രണ്ടാണ്ട്..!! ഓർമകളിൽ നിറ ചിരിയുമായി കൊച്ചിൻ ഹനീഫ… വേദനയോടെ ഓർമ്മകൾ കുറിച്ച് ഗിന്നസ് പക്രു…

മലയാള സിനിമാലോകത്തെ പകരം വയ്ക്കാനാവാത്ത പ്രതിഭകളിൽ ഒന്നാണ് കൊച്ചിൻ ഹനീഫ. വില്ലനായും സഹനടനായി കോമഡിയനായും ഒക്കെ മലയാളിയെ കുടുകുടെ ചിരിപ്പിച്ച മലയാളത്തിന്റെ പ്രിയതാരം ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്നേക്ക് 12 വർഷങ്ങൾ പൂർത്തിയാവുകയാണ്. ഹനീഫയുടെ ഓർമ്മദിനത്തിൽ ഗിന്നസ് പക്രു തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. പക്രുവിനെ എടുത്തുകൊണ്ടു നിൽക്കുന്ന ഹനീഫയുടെ ഒരു പഴയ കാല ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. പ്രിയപ്പെട്ട ഹനീഫിക്ക സ്മരണാഞ്ജലി എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന ചിത്രം ഇതിനോടകം തന്നെ […]

മരുമകളുടെ പാട്ട് കേട്ടതിന് ശേഷം ശ്രീനിവാസൻ പറഞ്ഞത് ഇങ്ങനെ..!! അച്ഛന്റെ വാക്കുകളെ കുറിച്ച് വിനീത്… ഉണക്കമുന്തിരി പാട്ടിനു പിന്നിലെ കഥ ഇതാണ്..

മരുമകളുടെ പാട്ട് കേട്ടതിന് ശേഷം ശ്രീനിവാസൻ പറഞ്ഞത് ഇങ്ങനെ..!!😲😳 അച്ഛന്റെ വാക്കുകളെ കുറിച്ച് വിനീത്…😱👌 ഉണക്കമുന്തിരി പാട്ടിനു പിന്നിലെ കഥ ഇതാണ്…👌🔥 മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച പുത്തൻ ചിത്രമാണ് വിനീത് ശ്രീനിവാസന്റെ ഹൃദയം. യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഒന്നാമതായ ഉണക്കമുന്തിരി എന്ന ഹൃദയം സിനിമയിലെ ഗാനം എങ്ങനെ ഉണ്ടായി എന്നും അതിന്റെ സന്തോഷ നിമിഷങ്ങളും ആണ് വിനീതും ഹിഷാമും പങ്കുവയ്ക്കുന്നത്. വിനീതിന്റെ പോസിറ്റീവായ അഭിപ്രായങ്ങൾ എപ്പോഴും വളരെയധികം ഹെൽപ്പ് ചെയ്യാറുണ്ടെന്ന് ഹിഷാം തുറന്നു പറയുന്നുണ്ട്. ഈ സിനിമയിൽ […]