എന്റമ്മോ കിടിലൻ രുചി തന്നെ; ചിക്കൻ ചുക്ക ഇതുപോലെയൊന്ന് തയ്യാറാക്കി നോക്കൂ; പാത്രം കാലിയാകുന്ന വഴി അറിയില്ല..!! | Tasty And Spicy Chicken Chukka
Tasty And Spicy Chicken Chukka: ചിക്കൻ ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ സ്ഥിരമായി ഒരേ രുചിയിലുള്ള ചിക്കൻ കറി കഴിച്ച് മടുത്തവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന രുചികരമായ ഒരു ചിക്കൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് സവാള വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. സവാള വറുത്തെടുത്തതിന് ശേഷം അതേ പാനിലേക്ക് കറിയിലേക്ക് ആദ്യം […]