പത്തുമണി നിറയെ പൂക്കാൻ ഉള്ളിത്തൊലി മതി; ഈ പ്രയോഗം ഒന്ന് ചെയ്തു നോക്കൂ; ഇനി മുറ്റം നിറയെ പൂക്കൾ നിറയും; ഉള്ളിത്തൊലി വിദ്യ ഒന്ന് പരീക്ഷിച്ചു നോക്കൂ..!! | mosse rose flowering tips
mosse rose flowering tips : സൂര്യപ്രകാശം ലഭിച്ചാൽ പൂക്കൾ വിരിയുന്ന ഒരു ഉദ്യാനസസ്യമാണ് പത്തുമണി ചെടി. പത്തുമണി ചെടി പൂക്കളുടെ വര്‍ണവൈവിധ്യങ്ങളാണ് തീര്‍ക്കുന്നത്. വളരെ എളുപ്പത്തില്‍ നട്ട് വളര്‍ത്താവുന്ന ചെടിയാണ് ഇത്. ഒരുപാട് പരിചരണമൊന്നും ഇതിനു ആവശ്യമില്ല. ഹാങ്ങിങ് പൊട്ടിലിട്ടു വളർത്തുന്ന ഒരു ചെടി കൂടിയാണിത്. മഴക്കാലത്തു മാത്രമാണ് ഇതിൻറെ വളർച്ചക്ക് ചെറിയ രീതിയിൽ മാറ്റം ഉണ്ടാവുകയുള്ളു. 9, 10 മണി സമയത്ത് വിരിയുന്ന പൂക്കളാണിത്. പത്തുമണി നല്ലരീതിയിൽ വളരാനും പൂക്കൾ വിരിയാനും ഉള്ളിത്തോലുകൊണ്ടുള്ള ഫെർട്ടിലൈസർ […]