റവ ഉപ്പുമാവ് മാറ്റിപിടികൂ; ഈ റവ അപ്പം ട്രൈ ചെയൂ; വെറും 10 മിനുട്ടിൽ കിടിലൻ അപ്പം തയ്യാറാക്കാം..!! | Instant Appam Recipe
Instant Appam Recipe : റവ കൊണ്ട് നല്ല സോഫ്റ്റ് ആയിട്ടുള്ള പഞ്ഞി പോലെ ഇരിക്കുന്ന അപ്പം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.അധികം സമയം ഒന്നും എടുക്കാതെ പെട്ടന്ന് തന്നെ റവ അരച്ചെടുത്ത് അപ്പം ഉണ്ടാക്കാം.ആദ്യം തന്നെ ഒരു മിക്സി ജാറിലേക്ക് ഒന്നര കപ്പ് റവ ചേർത്ത് കൊടുക്കാം. റവ വറുത്തതോ വെറുക്കാത്തതോ ഏതായാലും കുഴപ്പമില്ല. അതിനോടൊപ്പം തന്നെ മൂന്ന് ടേബിൾസ്പൂൺ ഗോതമ്പുപൊടി ചേർത്ത് കൊടുക്കുക. Ingredients How to Make Instant Appam Recipe ഗോതമ്പ് […]