പപ്പായ ഉണ്ടോ വീട്ടിൽ; എങ്കിൽ എളുപ്പം തയ്യാറാക്കാവുന്ന ഒരു റെസിപ്പി ഇതാ; കപ്ലങ്ങ ഇഷ്ടമില്ലാത്തവരും ഇങ്ങനെ വച്ചാൽ കൊതിയോടെ കഴിക്കും; വായിൽ വെള്ളമൂറും പപ്പായ തോരൻ..!! | Thani Nadan Papaya Thoran

Thani Nadan Papaya Thoran : നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണ് പപ്പായ. കരോട്ടിൻ, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ സി, വിറ്റാമിൻ ബി തുടങ്ങിയ ആന്റിഓക്‌സിഡന്റ് പോഷകങ്ങളും ഫൈറ്റോ ന്യൂട്രിയന്റുകളും എല്ലാം അടങ്ങിയ പപ്പായ ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. പപ്പായ കൊണ്ട് രുചികരമായ നിരവധി വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയും. പപ്പായ കൊണ്ട് വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന വിഭവമാണ് പപ്പായ തോരന്‍.

Ingredients

  • Papaya
  • Dried Chillies
  • Shallots
  • Garlic
  • Coconut Oil
  • Mustard Seed
  • Curry Leaves
  • Turmeric Powder
  • Grated Coconut
  • Salt
  • Water

സാധാരണത്തേതിൽ നിന്നും വ്യത്യസ്തമായി ഇതുപോലെ ഒരു തവണ ഒന്ന് തയ്യാറാക്കി നോക്കൂ.. വളരെ പെട്ടന്ന് രുചികരമായ പപ്പായ തോരൻ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആദ്യം തന്നെ 6 വറ്റൽമുളക്, 10 കഷ്ണം ചെറിയഉള്ളി. 5 -6 വെളുത്തുള്ളി എന്നിവ ചതച്ചെടുക്കുക. ഒരു പാൻ വെച്ച് ചൂടാകുമ്പോൾ ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ശേഷം ചതച്ചു വെച്ചിരിക്കുന്ന ഉള്ളി, മുളക്, വെളുത്തുള്ളി എന്നിവ ചേർക്കുക. ചെറുതായി മൂത്ത് വരുന്നത് വരെ ഇളക്കുക.

ശേഷം ഒരു മൂന്നോ നാലോ തണ്ട് കറിവേപ്പില ഇടുക. ഇവ ഒന്ന് മൂത്ത വരുമ്പോൾ അതിലേക്ക് 3 പച്ചമുളക് നീളത്തിൽ ചെറുതായി അരിഞ്ഞത് കൂടി ചേർക്കുക. ശേഷം കാൽ ടീസ്പൂൺ മഞ്ഞൾ പൊടി കൂടി ചേർക്കണം. മഞ്ഞൾ പൊടിയുടെ പച്ചമണം മാറുമ്പോൾ അതിലേക്ക് അരക്കപ്പ് തേങ്ങാ ചിരകിയത് കൂടി ചേർത്ത് ഒന്ന് വഴറ്റുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഈ കൂട്ട് കുറച്ചുനേരം ഇളക്കുക. ശേഷം ഇതിലേക്ക് ഒരു

കപ്പ് പപ്പായ ചെറുതായി അരിഞ്ഞത് കൂടി ഇട്ട് ഇളക്കുക. പപ്പായ വെക്കുന്നതിനായി ഒരല്പം വെള്ളം ഒഴിച്ച് ഇളക്കി ചെറിയ തീയിൽ അടച്ച് വെച്ച് വേവിക്കുക. ഇടക്ക് ഇടക്ക് മൂടി തുറന്ന് വെക്കുന്നത് വരെ ഇളക്കുന്നത് നല്ലതാണ്. ഏകദേശം ഒരു 10 മിനിറ്റിൽ തന്നെ പാചകം ചെയ്തേടുക്കാവുന്ന ഒന്നാണ് പപ്പായ തോരൻ. ചോറിനൊപ്പവും കഞ്ഞിക്കൊപ്പവും കഴിക്കാൻ പറ്റുന്ന രുചികരമായ ഒരു വിഭവമാണ് ഈ പപ്പായ തോരൻ. video credit : Prathap’s Food T V

Ingredients:

  • Raw papaya – 1 medium, peeled and grated
  • Fresh grated coconut – ½ cup
  • Green chilies – 2–3, finely chopped
  • Shallots – 4–5, finely chopped
  • Garlic – 2 cloves, chopped (optional)
  • Curry leaves – 1 sprig
  • Mustard seeds – 1 tsp
  • Turmeric powder – ½ tsp
  • Red chili powder – ¼ tsp (optional)
  • Coconut oil – 1–2 tsp
  • Salt – to taste

Instructions:

  1. Prepare Papaya: Peel, deseed, and grate the raw papaya. Sprinkle a little salt and set aside for 5 minutes, then squeeze gently to remove excess water.
  2. Mix Coconut: In a bowl, combine grated coconut, chopped green chilies, and turmeric powder with the papaya.
  3. Tempering: Heat coconut oil in a pan. Add mustard seeds, chopped shallots, garlic, and curry leaves. Sauté until fragrant.
  4. Cook Thoran: Add the papaya-coconut mixture and salt. Stir well and cook on low-medium heat for 5–7 minutes until cooked but still slightly crunchy.
  5. Serve: Garnish with extra curry leaves if desired. Serve hot with steamed rice.

Tips:

  • Keep the thoran slightly crunchy; overcooking makes it watery.
  • For added flavor, use freshly pressed coconut oil.

Also Read : പപ്പായ ചിപ്സ് കഴിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ഇതുപോലെ തയ്യാറാക്കി നോക്കൂ; വെറും പത്ത് മിനിറ്റ് കൊണ്ട് പപ്പായ ചിപ്സ് റെഡി; ഇങ്ങനെ ഉണ്ടാക്കിയാൽ എല്ലാവരും കൊതിയോടെ കഴിക്കും.

Thani Nadan Papaya Thoranthora recipe