ഒരു നിമിഷം ആ അമ്മയ്ക്ക് മുന്നിൽ ഏവരും തൊഴുതുപോയി, ‘അമ്മയ്ക്ക് തുല്യം അമ്മ മാത്രം’! വൈറൽ വീഡിയോ|No one can Replace Mother
No one can Replace Mother : കുഞ്ഞുങ്ങളുടെ കളിയും ചിരിയും കുറുമ്പും നിറഞ്ഞ നിരവധി വീഡിയോകൾ എന്നും സോഷ്യൽ മീഡിയയിലൂടെ നമ്മൾ കാണാറുണ്ട്. എന്നാൽ പേടിപ്പെടുത്തുന്നതും ശ്വാസമടക്കി പിടിച്ച് കാണേണ്ടതുമായ വിഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. മരണത്തിന്റെ വായിൽ നിന്ന് മകനെ കൈ പിടിച്ച് കയറ്റിയ ഒരു അമ്മയുടെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ചാവിഷയം.
നിങ്ങൾ ലോകത്തിലെ ഏറ്റവും ശക്തനായ ഒരാളെ എന്റെ മുന്നിൽ കൊണ്ട് വരൂ, പകരം ഞാൻ എന്റെ അമ്മയെ മുന്നിൽ നിർത്താം. നിങ്ങൾ ഒരുക്കളായും മത്സരിച്ച് ജയിക്കാനാകില്ല. എത്ര അർഥവത്തായ വരികൾ അല്ലെ. കാരണം ഏതൊരു വലിയ പ്രതിസന്ധി ആണോ നമുക് മുന്നിൽ ഉണ്ടാകുന്നത്, അതിൽ നമ്മുടെ അമ്മക്ക് നമ്മെ രക്ഷിക്കാനാകും.
ആ ഒരു സമയത് അമ്മക്ക് എന്തൊരു സൂപ്പർ പവർ ആണ് കിട്ടുന്നത് എന്നൊന്നും അറിയില്ല, പക്ഷെ രക്ഷകയായി കൂടെ തന്നെ ഉണ്ടാകും. അത്തരത്തിൽ ഒരു വീഡിയോ ആണിത്. അമ്മമാർക് പുറകിൽ കണ്ണുണ്ട് എന്ന് പറയും, എന്ത് കുരുത്തക്കേട് കേട്ടാലും ഈ ഡയലോഗ് കേൾകാതിരിക്കില്ല. അതുപോലെ തന്നെ ആണ് അപകടസമയത്തും,
തന്റെ കണ്മുന്നിൽ നിന്ന് കളിച്ച കുഞ്ഞ് സ്റ്റെയർകേസ് വിടവിലൂടെ താഴേക്ക് വീഴുന്നത് ആ ‘അമ്മ എങ്ങനെ കണ്ടുവെന്നോ എങ്ങനെ കൈ എത്തിച്ച് പിടിച്ചുവെന്നോ അറിയില്ല. അമ്മക്ക് പകരമാകാൻ ആർക്കും കഴിയില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ. നിരവധി ആളുകൾ ആണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
Read Also :
Comments are closed.