ബാത്രൂം വെട്ടി തിളങ്ങാൻ ഇതുമതി; വീട്ടമ്മമാരുടെ തലവേദന അകറ്റാൻ പരിഹാരം; ഈ ഒരു സൂത്രം ചെയ്തു നോക്കൂ; വീട്ടമ്മമാർ ഉറപ്പായും ഞെട്ടും..!! | Bathroom Cleaning Easy Tips Using Paste


Bathroom Cleaning Easy Tips Using Paste : വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വൃത്തിയാക്കിയെടുക്കാൻ ബുദ്ധിമുട്ടുള്ള ഒന്നാണ് അടുക്കളയും ബാത്രൂമും. ബാത്‌റൂമിൽ ഫ്ലോറിലെയും ചുമരിലെയും ടൈലുകൾ കുറച്ചു കാലം കഴിയുമ്പോൾ നിറം മങ്ങുന്നതും കറ പിടിക്കുന്നതും എല്ലാവരുടെ വീട്ടിലും കാണുന്ന ഒന്നാണ്. പ്രത്യേകിച്ച് ക്ലോസെറ്റിന്റെ വശങ്ങളിൽ മഞ്ഞ കറ പിടിക്കുന്നത്.

Ingredients for Cleaning Paste:

  • ½ cup baking soda
  • ¼ cup white vinegar (or lemon juice)
  • A few drops of liquid soap (optional, for extra scrubbing power)

ദിവസവും വൃത്തിയാക്കിയാലും കാല ക്രമേണ അതിന്റെ പുതുമ മങ്ങുന്നു. ക്ലോസെറ്റിന്റെ വശങ്ങൾക്കിടയിൽ അഴുക്ക് അടിയുകയും ചെയ്യും. എന്നാൽ ഇതാ എളുപ്പത്തിൽ ബാത്രൂം ടൈലുകൾ കറ കളയാൻ അടിപൊളി ട്രിക്ക് ഒന്ന് കണ്ടു നോക്കൂ.. എല്ലാവരുടെയും വീടുകളിൽ സാധാരണയായി ഉണ്ടാകുന്ന ഒന്നാണ് ഇത്.

bathroom cleaningBathroom Cleaning Easy Tips Using Paste