പാൽ പാട കൊണ്ട് നല്ല ശുദ്ധമായ നെയ്യ് വീട്ടിൽ തയ്യാറാക്കാം; ഇനി കടയിൽ പോയി വാങ്ങേണ്ട; ഒരു രൂപ പോലും ചെലവ് ഇല്ലാതെ ഗുണങ്ങൾ ഏറെയുള്ള നെയ്യ് ഉണ്ടാക്കാം…!! | Making Fresh Ghee At Home
Making Fresh Ghee At Home : പണ്ടുകാലങ്ങളിൽ ഒരു വീട്ടിലേക്ക് ആവശ്യമായ പാൽ, തൈര്, നെയ്യ് എന്നിവയെല്ലാം വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കുന്ന രീതികളായിരുന്നു ഉണ്ടായിരുന്നത്. കാരണം എല്ലാ വീടുകളിലും ഒരു പശുവിനെ എങ്കിലും വളർത്തുന്ന പതിവ് നിലനിന്നിരുന്നു. എന്നാൽ ഇന്ന് കൂടുതൽ പേരും പുറത്തുപോയി ജോലി ചെയ്യാൻ തുടങ്ങിയതോടെ വീട്ടിൽ പശുവിനെ വളർത്തുക എന്നതെല്ലാം ബുദ്ധിമുട്ടേറിയ കാര്യമായി മാറി. അതുകൊണ്ടുതന്നെ പാലുൽപന്നങ്ങൾ കടകളിൽ നിന്ന് വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്. അതേസമയം നിങ്ങളുടെ വീട്ടിൽ പാൽ […]