വ്യത്യസ്ത രുചിയിൽ പുട്ട് തയ്യാറാക്കിയാലോ; പച്ച ചക്ക ഉണ്ടോ വീട്ടിൽ; എങ്കിൽ ഉറപ്പായും ഇതുപോലെ തയ്യയർക്കോ; ചക്ക ഉപയോഗിച്ച് രുചികരമായ ഒരു വിഭവം..!! | Special Jackfruit Puttu
Special Jackfruit Puttu : പച്ച ചക്ക ഉപയോഗപ്പെടുത്തി വ്യത്യസ്ത രീതിയിലുള്ള വിഭവങ്ങളെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഉള്ളതായിരിക്കും.പച്ച ചക്കയുടെ ചുള ഉപയോഗിച്ച് കറിയും തോരനും വറുത്തതും പുഴുക്കുമെല്ലാമായിരിക്കും കൂടുതലായും എല്ലാവരും ഉണ്ടാക്കുന്നത്. എന്നാൽ അതിൽ നിന്നും കുറച്ച് വ്യത്യസ്തമായി പച്ചചക്കയുടെ ചുള ഉണക്കി പുട്ടുപൊടി എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients How To Make Special Jackfruit Puttu ചക്ക ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് വഴി കൊളസ്ട്രോൾ,ഷുഗർ പോലുള്ള […]