ചായക്കടയിൽ നിന്നും കിട്ടുന്ന അതെ രുചിയിൽ പഴംപൊരി വീട്ടിൽ തയ്യാറാക്കാം; അപ്പക്കാരം ഒന്നും ഇല്ലാതെ തന്നെ ഗോതമ്പുപൊടി കൊണ്ട് കിടിലൻ പഴംപൊരി തയ്യാറാക്കാം..!! | Special Pazhampori Recipe
Special Pazhampori Recipe:നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും പഴംപൊരി. എന്നാൽ മിക്കപ്പോഴും പഴംപൊരി തയ്യാറാക്കുമ്പോൾ അത് കടകളിൽ നിന്നും വാങ്ങുന്നതിന്റെ അത്ര രുചി കിട്ടുന്നില്ല എന്ന് കൂടുതൽ പേരും പരാതി പറയാറുണ്ട്. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു പഴംപൊരിയുടെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ആവശ്യമായ ചേരുവകൾ ഈയൊരു രീതിയിൽ പഴംപൊരി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് എടുത്തുവച്ച പൊടികളും,ഉപ്പ് പഞ്ചസാര എന്നിവയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം […]