ഒരു പത്രം നിറയെ പലഹാരം തയ്യാറാക്കാം; ഗോതമ്പ് പൊടി മാത്രംമതി; വൈകുന്നേരം കട്ടനൊപ്പം പൊടിപൊടിക്കും..!! | Easy Crispy Wheat Snacks Recipe

Easy Crispy Wheat Snacks Recipe : കുട്ടികളുള്ള വീടുകളിൽ എല്ലാ ദിവസവും വൈകുന്നേരം ചായയോടൊപ്പം എന്തെങ്കിലുമൊക്കെ കഴിക്കാനായി ആവശ്യപ്പെടാറുണ്ട്. എപ്പോഴും കടകളിൽ നിന്നും സ്നാക്ക് വാങ്ങി കൊടുക്കുന്നത് അത്ര ആരോഗ്യപരമായ കാര്യമല്ല. അത്തരം അവസരങ്ങളിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ തയ്യാറാക്കാവുന്ന രുചികരമായ ഒരു സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് എടുത്തുവച്ച ഗോതമ്പ് പൊടിയും, മറ്റു പൊടികളും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം എടുത്തുവച്ച നിലക്കടല മിക്സിയുടെ […]

എത്ര കഴിച്ചാലും കൊതി മാറില്ല; കോളി ഫ്ലവർ ഇതുപോലെ ചെയ്തു നോക്കൂ; അടിപൊളി രുചിയിൽ കോളിഫ്ലവർ ഫ്രൈ വീട്ടിൽ തയ്യാറാക്കാം.!! | Crispy Cauliflower Fry

Crispy Cauliflower Fry: കുട്ടികൾക്കും പ്രായമായവർക്കുമെല്ലാം ഒരേ രീതിയിൽ കഴിക്കാൻ ഇഷ്ടമുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും കോളിഫ്ലവർ ഫ്രൈ. സാധാരണയായി കടകളിൽ നിന്നും വാങ്ങുന്ന അത്രയും ടേസ്റ്റ് വീട്ടിലുണ്ടാക്കുമ്പോൾ ലഭിക്കാറില്ല എന്ന് പരാതി പറയുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു കോളിഫ്ലവർ ഫ്രൈയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants ആദ്യം തന്നെ കോളിഫ്ലവർ നല്ലതുപോലെ കഴുകി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. അത് കുറച്ചുനേരം ചൂട് വെള്ളവും മഞ്ഞൾപ്പൊടിയും മിക്സ് ചെയ്ത് അതിലേക്ക് ഇട്ടുവയ്ക്കുക. അരമണിക്കൂർ കഴിയുമ്പോൾ അത് […]

അരിപൊടി കൊണ്ട് വായിലിട്ടാൽ അലിയുന്ന സോഫ്റ്റ്‌ ഇലയട തയ്യാറാക്കാം; ഇത്രേം സോഫ്റ്റായ ഇലയട നിങ്ങൾ വേറെ കഴിച്ചിട്ടുണ്ടാവില്ല..!! | Easy Ela Ada Snack

Easy Ela Ada Snack: നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി ഉണ്ടാക്കാറുള്ള ഒരു പലഹാരമായിരിക്കും ഇലയട. മാവ് കുഴച്ചും അല്ലാതെയുമൊക്കെ വ്യത്യസ്ത രീതികളിൽ അട തയ്യാറാക്കുന്ന പതിവ് മിക്കയിടങ്ങളിലും ഉള്ളതാണ്. എന്നാൽ നല്ല സോഫ്റ്റ് ആയ രുചികരമായ ഒരു ഇലയട എങ്ങനെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. Ingrediants ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് അല്പം നെയ്യ് ഒഴിച്ചു കൊടുക്കുക. എടുത്തുവച്ച ജീരകം അതിലിട്ട് പൊട്ടിച്ച് തേങ്ങ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് […]

ഈ കിഴി സൂത്രം ഒന്ന് പരീക്ഷിച്ചുനോക്കൂ; പാടകെട്ടാതെ പൂപ്പൽ വരാതെ ഉപ്പുമാങ്ങ വർഷങ്ങളോളം സൂക്ഷിക്കാൻ ഈ സൂത്രം മതി..!! | Perfect Uppu Manga Recipe

Perfect Uppu Manga Recipe : പച്ചമാങ്ങയുടെ സീസണായാൽ അത് ഉപയോഗിച്ച് കടുമാങ്ങയും, വെട്ടുമാങ്ങയും, ഉപ്പുമാങ്ങയുമല്ലാം ഉണ്ടാക്കിവയ്ക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ പണ്ടുകാലം തൊട്ട് തന്നെ ഉള്ളതായിരിക്കും. ഇന്നും മിക്ക വീടുകളിലും ഇതേ പതിവുകൾ തുടർന്നു വരുന്നുണ്ടെങ്കിലും പലരും പറഞ്ഞു കേൾക്കാറുള്ള ഒരു പരാതിയാണ് ഉപ്പുമാങ്ങ തയ്യാറാക്കുമ്പോൾ പെട്ടെന്ന് പൂപ്പൽ വന്ന് കേടായി പോകുന്നു എന്നത്. Ingredients ഉപ്പുമാങ്ങ കൂടുതൽ നാൾ കേടാകാതെ സൂക്ഷിക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണയായി അത്യാവിശ്യം വലിപ്പമുള്ള മാങ്ങകളാണ് […]

കൊള്ളി പുട്ട് പോലെ ഒരു ചക്ക പുട്ട് തയ്യാറാക്കിയായാലോ; പച്ച ചക്ക മിക്സിയിലിട്ട് കറക്കി രുചികരമായ പുട്ട് തയ്യാറാക്കാം..! | Raw Jackfruit Puttu

Raw Jackfruit Puttu: നമ്മുടെയെല്ലാം വീടുകളിൽ ഇപ്പോൾ സുലഭമായി ലഭിക്കുന്ന ഒന്നായിരിക്കും പച്ച ചക്ക. ചക്ക ഉപയോഗപ്പെടുത്തി കറികളും, തോരനും,വറുവലുമെല്ലാം തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ പച്ച ചക്ക ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന രുചികരമായ പുട്ടിന്റെ റെസിപ്പി അധികമാർക്കും അറിയുന്നുണ്ടാവില്ല. അത് ഉണ്ടാക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. Ingrediants ആദ്യം തന്നെ ചക്കയുടെ ചുള പൂർണ്ണമായും വൃത്തിയാക്കിയെടുത്ത് അത് ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. അരിഞ്ഞെടുത്ത ചുളകൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. […]

നല്ല അങ്കമാലി സ്റ്റൈലിൽ ഒരു ചക്ക വരട്ടിയത് തയ്യാറാക്കാം; രുചിയേറും ചക്കവരട്ടിയത് കുക്കറിൽ ഇട്ട് പെട്ടെന്ന് ഉണ്ടാക്കാം..!! | Special Tasty Chakka Varattiyathu

Special Tasty Chakka Varattiyathu: പഴുത്ത ചക്ക കൂടുതൽ നാൾ കേടാകാതെ സൂക്ഷിക്കാനായി പഴമക്കാർ കണ്ടെത്തിയ മാർഗങ്ങളിൽ ഒന്നാണ് അത് വരട്ടി സൂക്ഷിക്കുക എന്നത്. ഓരോ സ്ഥലങ്ങളിലും വ്യത്യസ്ത രീതികളിലായിരിക്കും ചക്ക വരട്ടി സൂക്ഷിക്കുന്നത്. ഈയൊരു രീതിയിൽ വരട്ടിയെടുക്കുന്ന ചക്ക പിന്നീട് പായസത്തിനും അട ഉണ്ടാക്കുന്നതിനുമെല്ലാം ഉപയോഗിക്കുമ്പോൾ ഇരട്ടി രുചി തന്നെയായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ലലോ?. അങ്കമാലി സ്റ്റൈലിൽ ചക്ക വരട്ടിയത് എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. Ingrediants ആദ്യം തന്നെ ചക്കച്ചുളയുടെ കുരുവും ചകിണിയുമെല്ലാം കളഞ്ഞ് വൃത്തിയാക്കി […]

നിങ്ങൾ ഞെട്ടും ഈ വിഭവം കണ്ടാൽ; പഴുത്ത ചക്ക കൊണ്ട് ഒരു ടേസ്റ്റി കൊഴുക്കട്ട; വേറെ ലെവൽ തന്നെ ഇതിന്റെ സ്വാദ്..!! | Steamed Jackfruit Snack

Steamed Jackfruit Snack: പഴുത്ത ചക്ക ഉപയോഗപ്പെടുത്തി അടയും പായസവുമെല്ലാം തയ്യാറാക്കുന്ന രീതികൾ നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. കൂടാതെ പഴുത്ത ചക്ക കാലങ്ങളോളം കേടാകാതെ സൂക്ഷിക്കാനായി അത് വരട്ടി സൂക്ഷിക്കുന്ന പതിവും മിക്ക വീടുകളിലും ഉള്ളതാണ്. എന്നാൽ പഴുത്ത ചക്ക ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി എടുക്കാവുന്ന കൊഴുക്കട്ടയുടെ റെസിപ്പി അധികമാർക്കും അറിയുന്നുണ്ടാവില്ല. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. Ingrediants പഴുത്ത ചക്ക ഉപയോഗപ്പെടുത്തി കൊഴുക്കട്ട തയ്യാറാക്കാൻ ആദ്യം തന്നെ ചുളകൾ കുരുവെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. […]

പഴുത്ത ചക്ക വെറുതെ കഴിച്ചു മടുത്തോ; എങ്കിൽ കിടിലൻ ഹൽവ തയ്യാറാക്കാം; രുചിയും ഗംഭീരം മണവും ഗംഭീരം..!! | Special Jackfruit Halwa

Special Jackfruit Halwa : പഴുത്ത ചക്കയുടെ സീസണായി കഴിഞ്ഞാൽ അത് ഉപയോഗിച്ച് വ്യത്യസ്ത രുചിയിലുള്ള പലഹാരങ്ങളും വിഭവങ്ങളുമെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ പഴുത്ത ചക്ക ഉപയോഗിച്ച് അധികമാരും ട്രൈ ചെയ്തു നോക്കാത്ത രുചികരമായ ഒരു ഹൽവയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants ആദ്യം തന്നെ വൃത്തിയാക്കി വെച്ച ചക്കച്ചുളകൾ ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത് മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. ശേഷം ഒട്ടും കട്ട പിടിക്കാത്ത രീതിയിൽ പേസ്റ്റ് രൂപത്തിൽ ചക്കച്ചുള അരച്ചെടുത്ത ഒരു […]

എത്ര കഴിക്കാത്തക ഭക്ഷണവും രുചികരമായാൽ കാലിയാകും; ചേമ്പിൻ താൾ ഇങ്ങനെ തോരൻ വച്ചാൽ രുചി ഇരട്ടിയാകും; ഊണ് ഗംഭീരമാക്കാൻ ഒരു കഷ്ണം ചേമ്പിൻ താൾ മതി..!! | Kerala Style Taro Stem Stir Fry Recipe

Kerala Style Taro Stem Stir Fry Recipe: വളരെ കാലങ്ങൾക്ക് മുൻപ് തന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ തയ്യാറാക്കിയിരുന്ന നാടൻ വിഭവങ്ങളിൽ ഒന്നാണ് ചേമ്പിൻ താൾ ഉപയോഗിച്ചു കൊണ്ടുള്ള തോരൻ. ഇന്നത്തെ കാലത്ത് പലർക്കും ഈ ഒരു തോരൻ തയ്യാറാക്കാനായി അധികം അറിയുന്നുണ്ടാവില്ല. അത്തരം ആളുകൾക്ക് ഒട്ടും ചൊറിയാത്ത രീതിയിൽ തന്നെ ചേമ്പിന്റെ താള് ഉപയോഗിച്ച് എങ്ങനെ ഒരു തോരൻ തയ്യാറാക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients ആദ്യം തന്നെ ചേമ്പിന്റെ ഇല എടുത്ത് അത് […]

തനി നടൻ മീൻ കറി മാത്രംമതി ഒരു കിണ്ണം ചോറുണ്ണാൻ; അസാദ്യരുചിയിൽ കൊതിപ്പിക്കും മീൻ കറിയിതാ..!! | Kerala Style Hotel Fish Curry Recipe

Kerala Style Hotel Fish Curry Recipe: മീൻ ഉപയോഗിച്ച് വ്യത്യസ്ത രീതികളിലെല്ലാം കറികൾ തയ്യാറാക്കുന്നു പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. തേങ്ങ അരച്ചും അല്ലാതെയും കുടംപുളി ഇട്ടും അല്ലാതെയുമെല്ലാം വ്യത്യസ്ത രുചികളിൽ മീൻ കറി തയ്യാറാക്കാറുണ്ടെങ്കിലും ഹോട്ടലുകളിൽ നിന്നും ലഭിക്കുന്ന ഫിഷ് കറിയുടെ ടേസ്റ്റ് മിക്കപ്പോഴും വീട്ടിൽ ഉണ്ടാക്കുമ്പോൾ ലഭിക്കാറില്ല. എന്നാൽ ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിൽ എങ്ങനെ ഒരു ഫിഷ് കറി തയ്യാറാക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients ഒരു പാൻ അടുപ്പത്ത് വെച്ച് […]