ചക്ക കൊണ്ട് കിടിലൻ ഉണ്ണിയപ്പം തയ്യാറാക്കിയാലോ; 5 മിനുട്ടിൽ പഴുത്ത ചക്ക വച്ച് രുചികരമായ ഉണ്ണിയപ്പം തയ്യാറാക്കാം; ഈ വിഭവം ഉറപ്പായും നിങ്ങളെ കൊതിപ്പിക്കും..!! | Special Chakka Unniyappam
Special Chakka Unniyappam : ഉണ്ണിയപ്പം കഴിക്കാൻ ഇഷ്ടമില്ലാത്ത മലയാളികൾ വളരെ കുറവാണ് എന്ന് തന്നെ പറയേണ്ടിവരും. എന്നാൽ സാധാരണയായി ഉണ്ണിയപ്പം തയ്യാറാക്കുമ്പോൾ അരിയും പഴവും ശർക്കരയുമാണ് കൂടുതൽ അളവിൽ ഉപയോഗിക്കാറുള്ളത്. അതിൽ നിന്നും കുറച്ച് വ്യത്യസ്തമായി നല്ല രുചികരമായ പഴുത്ത ചക്ക ഉപയോഗിച്ചുള്ള ഉണ്ണിയപ്പം എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients ആദ്യം തന്നെ പച്ചരി നല്ലതുപോലെ കഴുകി വൃത്തിയാക്കി കുറഞ്ഞത് നാലു മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. ശേഷം ചക്കച്ചുളകളുടെ തോലും […]