പഴം പൊരി ഉണ്ടാക്കേണ്ടത് പോലെ ഉണ്ടാക്കണം രുചിയേറാൻ; ചായക്കടയിൽ കിട്ടുന്ന അതേ രുചിയിൽ പഴംപൊരി തയ്യാറാക്കം..!! | Kerala Style Crispy Pazhampori
Kerala Style Crispy Pazhampori: ഒട്ടും തന്നെ എണ്ണ കുടിക്കാതെ നല്ല ക്രിസ്പി ആയിട്ടുള്ള പഴംപൊരി ഉണ്ടാകുന്നത് എങ്ങനെ എന്ന് നോക്കാം.ഒട്ടും തന്നെ എണ്ണ കുടിക്കാതെ നല്ലതുപോലെ പൊങ്ങി വരുന്നത്തിനുള്ള ഒരു സീക്രട്ട് ഈ റെസിപ്പിയിൽ ഉണ്ട്. അതിനായി നല്ല പാകം ആയിട്ടുള്ള ഏത്തപ്പഴം എടുക്കുക. എത്തപഴത്തിന്റെ തൊലി കളഞ്ഞ് നേർ പകുതി ആക്കി മുറിക്കുക.ഇനി പഴംപൊരിക്കുള്ള മാവ് തയാറാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് മൈദ മാവ് ഇട്ടു കൊടുക്കുക. Ingredients മൈദക്ക് പകരം […]