കുരുമുളക് ഇനി എളുപ്പം പടർന്നു പന്തലിച്ച ഇങ്ങനെ ചെയ്താൽ മതി; ഒരൊറ്റ തിരിയിൽ ആയിര കണക്കിന് കുരുമുളക് കിട്ടും; ഈ ഒരു സൂത്രം ഒന്ന് പരീക്ഷിക്കൂ..!! | Tip To Grow Bush Pepper in Container

Kurumulaku Krishi Tips Using Coconut Shell : മലയാളികളുടെ ഭക്ഷണ വിഭവങ്ങളിൽ ഉപയോഗിക്കാറുള്ള ഒരു സുഗന്ധ വ്യഞ്ജനമാണല്ലോ കുരുമുളക്. സാധാരണയായി ഉണക്കിയ കുരുമുളകാണ് കൂടുതലായും ഉപയോഗിക്കുന്നത് എങ്കിലും മീൻ കറിയെല്ലാം വയ്ക്കുമ്പോൾ പച്ചക്കുരുമുളക് ഉപയോഗിക്കുമ്പോൾ കൂടുതൽ രുചി ലഭിക്കും. അത്തരം അവസരങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള കുരുമുളക് വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കുകയാണെങ്കിൽ വളരെ നല്ലതല്ലേ. കുരുമുളക് ചെടി തഴച്ച് വളരാനും, നിറയെ കായ ലഭിക്കാനുമായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ചെടി നടാനായി തിരഞ്ഞെടുക്കുന്ന തണ്ട് […]

വീട്ടാവശ്യങ്ങൾക്കുള്ള മത്തൻ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ; ഇനി കടയിൽ നിന്നും വാങ്ങേണ്ട ആവശ്യമില്ല; പൂത്തു കായ്ക്കാൻ ഇതുമതി; കമ്പോസ്റ്റ് ഇങ്ങനെ തയ്യാറാക്കൂ..!! | Easy Pumpkin Cultivation At Home

Easy Pumpkin Cultivation At Home : വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒരു ചെടിയാണ് മത്തൻ. മാത്രമല്ല മത്തൻ ചെടിയിൽ നല്ല രീതിയിൽ കായ്ഫലങ്ങൾ ലഭിച്ചു തുടങ്ങിയാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കാനും സാധിക്കും. എന്നിരുന്നാലും പലർക്കും മത്തൻ എങ്ങനെ കൃഷി ചെയ്തെടുക്കണം എന്നതിനെപ്പറ്റി വലിയ ധാരണ ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു മത്തൻ കൃഷി രീതിയാണ് ഇവിടെ വിശദമാക്കുന്നത്. മത്തൻ കൃഷി തുടങ്ങുന്നതിനു മുൻപായി നല്ല ക്വാളിറ്റിയുള്ള വിത്തുകൾ നോക്കി […]

വീട്ടിൽ നിറയെ റോസാപൂ വളർന്നു പന്തലിക്കാനും സുഗന്ധം പരത്താനും ഇതുമതി; വെളുത്തുള്ളി ഉണ്ടോ; വെളുത്തുള്ളി കൊണ്ട് കിടിലൻ മാജിക്..!! | Rose plant fertilizer using veluthulli

Rose plant fertilizer using veluthulli : റോസാപ്പൂക്കളും റോസാ ചെടികളും ഇഷ്ടമല്ലാത്തവർ ആയി ആരും തന്നെ കാണില്ല. എന്നാൽ പലപ്പോഴും നേഴ്സറിയിൽ നിന്ന് വാങ്ങുന്ന റോസാച്ചെടികൾ ആദ്യം പൂവിട്ടതിനു ശേഷം പിന്നീട് പൂക്കുന്നില്ല എന്ന പരാതി ധാരാളമാളുകൾ ഉന്നയിക്കുന്നത് ആണ്. ഈ സാഹചര്യത്തിൽ എങ്ങനെ റോസാ ചെടിയിൽ പുതിയ തലപ്പുകൾ ഉണ്ടാക്കാമെന്നും നിറയെ പൂക്കൾ ഉണ്ടാകാൻ സഹായിക്കാമെന്നും ആണ് ഇന്ന് നോക്കാൻ പോകുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് വാങ്ങി വരുന്ന റോസാ ചെടിയിലെ പൂവ് […]

നീല കൊടുവേലി നിസാരക്കാരനല്ല; അത്ഭുത സസ്യമായ നീല കൊടുവേലിയെ പറ്റി പലർക്കും അറിയാത്ത ചില സത്യങ്ങൾ; ഉറപ്പായും അറിഞ്ഞിരിക്കണം..!! | Neela Koduveli Secrets

Neela Koduveli Secrets : കഥകളിലും മറ്റും കേട്ടുപഴകിയ ഔഷധമൂല്യമുള്ള ഒരു സസ്യമാണ് നീലക്കൊടുവേലി. നീലക്കൊടുവേലിയെ പറ്റി നിരവധി ഊഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ട് എന്നതാണ് സത്യം. ഇത്തരത്തിൽ നീലക്കൊടുവേലിയെ പറ്റി പലർക്കും അറിയാത്ത ചില രഹസ്യങ്ങൾ അറിഞ്ഞിരിക്കാം. സാധാരണയായി കാടുകളിലും മറ്റുമാണ് നീലക്കൊടുവേലി കണ്ടു വരുന്നത്. പണ്ടുകാലം തൊട്ടുതന്നെ പല ഔഷധ കൂട്ടുകളിലും നീലക്കൊടുവേലി ഉപയോഗിച്ചിരുന്നു. ഇതിനെ ഒരു അത്ഭുത സസ്യമായി പറയാനുള്ള ഒരു പ്രധാന കാരണം വെള്ളത്തിൽ ഇട്ടാൽ വെള്ളത്തിന്റെ ഒഴുക്കിന് നേർവിപരീതമായി ഇതിന്റെ ഇല ഒഴുകും […]

ചിരവ ഇല്ലാതെ തേങ്ങാ ചിരകാം; വെറു 2 മിനിറ്റ് മതി; എത്ര തേങ്ങാ വേണമെങ്കിലും ഇതുപോലെ ചിരകിയെടുക്കാം; ഒന്ന് ട്രൈ ചെയ്തു നോക്കൂ..!! | Thenga Chiravan Easy Tip

Thenga Chirakan Easy Tip : ദിവസത്തിൽ ഒരു പ്രാവശ്യം എങ്കിലും പാചകത്തിനായി തേങ്ങാ ഉപയോഗിക്കാത്തവർ വളരെ കുറവായിരിക്കും. ഒട്ടുമിക്ക കറികളിലും തേങ്ങാ ചേർക്കുന്നത് മലയാളികളുടെ ഒരു പ്രത്യേകത തന്നെയാണ്. ദിവസത്തിൽ കറികളിലായാലും പല തരത്തിൽ ഉള്ള പലഹാരങ്ങൾ തയ്യാറാക്കുന്നതിനായും ഒരു മുറി തേങ്ങാ എങ്കിലും വീട്ടിൽ ചിരകാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല. എന്നാൽ ഒട്ടുമിക്ക ആളുകൾക്കും മടിയുള്ള ഒരു കാര്യമാണ് തേങ്ങാ ചിരകുന്നത്. എന്നാൽ ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ.. ഇനിയാരും തേങ്ങാ ചിരകാൻ […]

കോവക്ക കറി ഇതുപോലെ തയ്യാറാക്കൂ; അടിപൊളി രുചിയാണ്; വയറു നിറയെ ചോറുണ്ണാൻ ഇതൊന്ന് മാത്രം മതി; വെറും 15 മിനിറ്റിൽ മീൻ കറി പോലും മാറി നിൽക്കുന്ന രുചിയിൽ കോവക്ക കറി..!! | Easy Tasty Kovakka Curry Recipe

Easy Tasty Kovakka Curry Recipe : ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവുമെല്ലാം ഒരുപോലെ കഴിക്കാൻ പറ്റുന്ന ഒരു ടേസ്റ്റി കോവക്ക തേങ്ങയരച്ച കറിയാണ് ഇത്. ഇതെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ.! അതിനായി അരക്കിലോ കോവക്ക 4 ആയി മുറിച്ചത് എടുക്കുക. ഇത് കറി വെക്കുന്ന മൺചട്ടിയിലേക്ക് ഇടുക. അതിലേക്ക് 1സവാള അരിഞ്ഞത്, 1കഷ്ണം ഇഞ്ചി അരിഞ്ഞത്, എരുവിനനുസരിച്ച് പച്ചമുളക് എന്നിവയിടുക. ഇതിലേക്കിനി മുക്കാൽ ടേബിൾസ്പൂൺ മഞ്ഞൾപൊടി, ഒന്നര ടേബിൾസ്പൂൺ മുളക്പൊടി, ആവശ്യത്തിന് ഉപ്പ്, കുറച്ച് വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി […]

കോവക്ക മുന്തിരി കുല പോലെ കായ്ക്കാൻ ഇത് ചെയ്തു നോക്കൂ; വീട്ടിൽ പഴയ ചാക്ക് ഉണ്ടോ; കിലോ കണക്കിന് കായ്ക്കാൻ ഇങനെ പരീക്ഷിക്കൂ..!! | Kovakka Krishi Using Cement Bag

Kovakka Krishi Using Cement Bag : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കുന്ന വിഭവങ്ങളായിരിക്കും കോവയ്ക്ക ഉപയോഗിച്ചുള്ള തോരനും മറ്റും. വളരെ എളുപ്പത്തിൽ പടർത്തിയെടുക്കാവുന്ന കോവൽ വള്ളി എങ്ങനെ കൃഷി ചെയ്ത് എടുക്കണം എന്നത് പലർക്കും അറിയുന്നുണ്ടാകില്ല. വളരെ എളുപ്പത്തിൽ കോവൽ വള്ളി പടർത്തി നിറച്ച് കായകൾ ഉണ്ടാക്കിയെടുക്കാനായി സാധിക്കും. അതേപ്പറ്റി വിശദമായി മനസ്സിലാക്കാം. കോവൽ വള്ളി എളുപ്പത്തിൽ പടർത്തി ഇടാനായി ഒരു ചാക്ക് ഉപയോഗിച്ച് കൃഷി ചെയ്യാവുന്നതാണ്. ഉപയോഗിച്ച് തീർന്ന സിമെന്റിന്റെ പ്ലാസ്റ്റിക് ചാക്ക് വീട്ടിലുണ്ടെങ്കിൽ […]

പച്ചമുളക് നിറയെ കായ്ക്കാൻ ഇതുപോലെ ചെയ്തു കൊടുക്കൂ; കാൽസ്യത്തിന്റെ അളവ് വർധിപ്പിച്ചാൽ ഫലം ഇരട്ടിയാകും; മുട്ടത്തോട് കൊണ്ട് മണ്ണിൽ ഇങ്ങനെ ചെയൂ; നിറയെ കായ്ക്കാൻ ഇതുമതി..!! | Chili Cultivation Tip Using Egg Shell

Chili Cultivation Tip Using Egg Shell : നമ്മൾ സാധാരണയായി പച്ചക്കറികൾക്കും ചെടികൾക്കും ഒക്കെ വളപ്രയോഗം നടത്താറുണ്ട്. അധികവും ജൈവവളത്തേക്കാൾ ഏറെ രാസവള പ്രയോഗമാണ് ചെടികൾക്ക് നൽകുന്നത്. വളരെ പെട്ടെന്ന് ഫലം കിട്ടുന്നതിനു വേണ്ടിയാണ് നാം ഇങ്ങനെ രാസവളം ചെയ്യുന്നത്. ഇപ്പോൾ നമ്മൾ പുറത്തുനിന്ന് വാങ്ങുന്ന എല്ലുപൊടിയോ മറ്റ് ഏത് വളമായാലും ജൈവവളമാണ് എങ്കിൽ പോലും അതിൽ രാസവളത്തിന്റെ ചെറിയ അംശങ്ങൾ പോലും കാണാൻ സാധിക്കും. അതുകൊണ്ട് തന്നെ പച്ചക്കറിയ്ക്കും മറ്റ് വീട്ടിൽ വളർത്തുന്ന ചെടികൾക്കും […]

മണി പ്ലാന്റ് വീട്ടിൽ ഇതുപോലെ വെക്കൂ; ഏത് തടസ്സവും മാറ്റാൻ മാത്രം മതി; വീട്ടിലേക്ക് ധനം വരാൻ ഇതുമതി..!! | Money Plant Gives Money Astrology

Money Plant Gives Money Astrology : വീടുകളിൽ സാമ്പത്തിക ഉന്നതി നേടുന്നതിന് പണ്ടുമുതലേ ആചാരപരമായി വിശ്വാസ പ്രകാരവും പല സാന്നിധ്യവും ചില വസ്തുക്കളുടെ സാന്നിധ്യം കൊണ്ടുവരാറുണ്ട് അതിലൂടെ വെറും വിശ്വാസം മാത്രമല്ല അത് കൊണ്ടുവരുന്ന പോസിറ്റീവ് എനർജി വീട്ടിലുള്ള ധന ലഭ്യത കൂട്ടുന്നതിന് കണ്ടു വരുന്നു. കൂടാതെ സാമ്പത്തിക ഉന്നതി ഉണ്ടാകുന്നതായി കാണാം. അത്തരത്തിൽ ഉപയോഗിച്ചു വരുന്ന ഒന്നാണ് മണി പ്ലാന്റ്. ഇങ്ങനെയുള്ള മണി പ്ലാന്റ് കളെ കുറിച്ച് വിശദമായി നമുക്ക് നോക്കാം. വീടിനകത്ത് ഇൻഡോർ […]

മുട്ട റോസ്സ്റ്റ് ഈയൊരു രീതിയിൽ തയ്യാറാക്കി നോക്കൂ; റെസ്റ്റോറന്റ് സ്റ്റൈൽ മുട്ട റോസ്റ്റ് വീട്ടിലും; ഈ രഹസ്യ ചേരുവ മതി രുചി ഇരട്ടിയാവാൻ..!! | Speacial Egg Roast Recipe

Speacial Egg Roast Recipe : ചപ്പാത്തി,ആപ്പം, ഇടിയപ്പം പോലുള്ള പലഹാരങ്ങളോടൊപ്പമെല്ലാം മിക്ക വീടുകളിലും സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും എഗ്ഗ് റോസ്റ്റ്, എന്നാലും പല സ്ഥലങ്ങളിലും വ്യത്യസ്ത രീതികളിലാണ് എഗ്ഗ് റോസ്റ്റ് തയ്യാറാക്കുന്നത്. വളരെ രുചികരമായ എന്നാൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു എഗ്ഗ് റോസ്റ്റിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ആവശ്യമായ ചേരുവകൾ തയ്യാറാക്കേണ്ട രീതി ആദ്യം തന്നെ എഗ്ഗ് റോസ്റ്റ് തയ്യാറാക്കാൻ ആവശ്യമായ മുട്ട പുഴുങ്ങിയെടുത്ത് ചൂടാറാനായി മാറ്റിവയ്ക്കാം. ഈ സമയം കൊണ്ട് റോസ്റ്റിലേക്ക് […]