ചോറുണ്ണാൻ ഇനി വേറെ കറികൾ വേണ്ട; അസാധ്യ രുചിയുള്ള ചമ്മന്തി മാത്രം മതി; പച്ചമാങ്ങ വെച്ചൊരു വ്യത്യസ്തമായ രുചിക്കൂട്ട് തയ്യാറാക്കി എടുക്കാം..!! | Pacha Manga Chammanthi
Pacha Manga Chammanthi: പച്ചമാങ്ങയുടെ സീസൺ ആയി കഴിയുമ്പോൾ അത് ഉപയോഗിച്ച് കറിയും, അച്ചാറും, ചമ്മന്തിയുമെല്ലാം തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ പച്ചമാങ്ങ ഉപയോഗപ്പെടുത്തി കൂടുതൽ ദിവസം കേടാകാതെ സൂക്ഷിക്കാവുന്ന ഒരു പ്രത്യേക രുചിക്കൂട്ടിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants How To Make Pacha Manga Chammanthi ആദ്യം തന്നെ തോലെല്ലാം കളഞ്ഞു വൃത്തിയാക്കി മുറിച്ചെടുത്ത പച്ചമാങ്ങയുടെ കഷണവും തേങ്ങയും മിക്സിയുടെ ജാറിലേക്ക് ഇട്ട് പൾസ് മോഡിൽ ഒന്ന് കറക്കി എടുക്കുക. ഒരു […]