ഇതാണ് മക്കളെ സാമ്പാർ; ഈ സീക്രട് ചേരുവ ചേർത്താൽ ഉണ്ടല്ലോ വേറെ ലെവൽ സാമ്പാർ ആവും..!! | Easy Tasty Sambar
Easy Tasty Sambar : നമ്മുടെ വീട്ടിൽ മിക്കപ്പോഴും ഉണ്ടാക്കുന്ന ഒരു പ്രധാന കൂട്ടാൻ ആണ് സാമ്പാർ എന്ന് പറയുന്നത്. എന്നാൽ ഓണം ഒക്കെയായി കഴിഞ്ഞാൽ സദ്യക്ക് സാമ്പാർ ഉണ്ടാക്കുമ്പോൾ അല്പം രുചി കൂടുതൽ ഉണ്ടാകാൻ തന്നെയാണ് എല്ലാ വീട്ടമ്മമാരും ആഗ്രഹിക്കുന്നത്. സാമ്പാർ പൊടി ഒക്കെ ചേർത്ത് വളരെ എളുപ്പത്തിൽ സാമ്പാർ തയ്യാറാക്കാറുണ്ടെങ്കിലും ഇന്ന് അതിൻറെ ഒന്നും ആവശ്യമില്ലാതെ വീട്ടിൽ തന്നെയുള്ള മസാല Ingredients പൊടികൾ ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന സാമ്പാർ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് പരിചയപ്പെടാം. […]