ഗോതമ്പ് ദോശ ഉണ്ടാക്കുമ്പോൾ ഇത് കൂടി ഒന്ന് ചേർത്ത് ഉണ്ടാക്കി നോക്കൂ.. കറികൾ ഒന്നും ആവശ്യം വരില്ല.!! | Tasty Wheat Dosa Recipe

Crispy Wheat Dosa Recipe Malayalam : ഗോതമ്പു ദോശ എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്നവരാണോ നിങ്ങളുടെ വീട്ടിൽ? എന്നാൽ ഗോതമ്പു ദോശ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ. പിന്നേ, ഇത് ഉണ്ടാക്കുമ്പോൾ ഒരു കറിയുടെയും ആവശ്യമില്ല കേട്ടോ. എന്നാൽ കറി വേണ്ടവർക്ക് അതിനായി ഒരു ഉഗ്രൻ ടൊമാറ്റോ ചട്ണിയുടെ റെസിപ്പിയും ഇതോടൊപ്പം ഉണ്ട്. അപ്പോൾ ഈ വെറൈറ്റി ഗോതമ്പു ദോശ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ? അതിനായി ആദ്യം തന്നെ ഒരു കാൽ കപ്പ്‌ പാലിൽ […]

ചെറുപയറും പാലും കൊണ്ട് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.. എത്ര കഴിച്ചാലും മതി വരില്ല, അത്രേം രുചിയാ! | Mung Bean Kheer Sweet Recipe

Mung Bean Kheer Sweet Recipe Malayalam : നമുക്ക് ഇന്ന് ചെറുപയറുകൊണ്ട് ഒരു അടിപൊളി പായസം ഉണ്ടാക്കിയാലോ.? ചെറുപയറും പശുവിൻ പാലും ഉപയോഗിച്ച് വളരെ ടേസ്റ്റിയായ പായസം എങ്ങിനെയാണ് തയ്യാറാകുന്നത് എന്ന് നോക്കാം. ഇതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് 1/2 കപ്പ് ചെറുപയറും 1/2 ലിറ്റർ പാലുമാണ്. ആദ്യമായി ചെറുപയർ നല്ലപോലെ കഴുകിയെടുക്കുക. എന്നിട്ട് കുക്കറിൽ വേവിച്ചെടുക്കുക. വേവിക്കുമ്പോൾ അതിലേക്കാവശ്യമായ വെള്ളം ഒഴിക്കാൻ മറക്കരുത്. 2 കപ്പ് വെള്ളമാണ് നമ്മൾ വേവിക്കാൻ ഉപയോഗിക്കുന്നത്. വേവിച്ചെടുത്ത ചെറുപയർ ഒരു […]