പഴം, ശർക്കര, നെയ്യ് ഇവ മാത്രം മതി; മനസും വയറും നിറയും വിധമുള്ള ഒരു പലഹാരം തയ്യാറാക്കാൻ; വെറും 3 ചേരുവകൾ കൊണ്ടൊരു സൂപ്പർ നാലുമണി പലഹാരം..!! | tasty banana snack
പഞ്ഞിപോലെ സോഫ്റ്റ് ആയ ഒരു നാലുമണി പലഹാരം എളുപ്പത്തിൽ തയ്യാറാക്കിയാലോ.. വെറും മൂന്നു ചേരുവകൾ മാത്രം ഉപയോഗിച്ചു നല്ല ഹെൽത്തി ആയ ഈ വിഭവം തയ്യാറാക്കാം. പുതിയ രുചികൾ തേടുന്നവർക്ക് തീർച്ചയായും ഇഷ്ടപെടുന്ന ഒരു റെസിപ്പി ആണിത്. ഏതു പഴം ഉപയോഗിച്ചും എളുപ്പത്തിൽ തയ്യാറാക്കാക്കുന്ന ഒരു സ്വാദിഷ്ടമായ വിഭവം ആണിത്. പഴം കഴിക്കാത്തവർ വരെ ഇങ്ങനെ ഉണ്ടാക്കിയാൽ തീർച്ചയായും ചോദിച്ചു വാങ്ങി കഴിക്കും. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി […]