അരിദോശയെക്കാൾ കിടിലം; ഗോതമ്പ് ദോശ ഉണ്ടാകുമ്പോൾ ഇതു കൂടി ചേർത്ത് നോക്കൂ; വെറും 2 മിനുട്ടിൽ മൊരിഞ്ഞ ദോശ തയ്യാർ…!! | Crispy Wheat Dosa
Crispy Wheat Dosa: ഗോതമ്പുപൊടി ഉപയോഗിച്ച് ചപ്പാത്തി, പൂരി, എന്നിവ കൂടാതെ എല്ലാ വീടുകളിലും തയ്യാറാക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും ഗോതമ്പ് ദോശ. സാധാരണ ദോശയിൽ നിന്നും വ്യത്യസ്തമായി ഗോതമ്പ് ദോശ തയ്യാറാക്കുമ്പോൾ അത് ക്രിസ്പി ആവാറില്ല എന്ന പരാതി പലരും പറഞ്ഞു കേൾക്കാറുണ്ട്. അതുകൊണ്ടുതന്നെ കുട്ടികൾക്കൊന്നും ഗോതമ്പ് ദോശ കഴിക്കാൻ അധികം താൽപര്യവും ഉണ്ടായിരിക്കില്ല. എന്നാൽ നല്ല രുചികരവും ക്രിസ്പിയുമായ ഗോതമ്പ് ദോശ എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. Ingedients ആദ്യം തന്നെ ഒരു വലിയ പാത്രമെടുത്ത് […]