സമ്മര്‍ ഇൻ ബേത്ലഹേമില് പൂച്ചയെ അയച്ച നായിക താനാണെന്ന് താരം തുറന്ന് പറയുന്നു..!! സംവിധായകൻ പോലും വെളിപ്പെടുത്താത്ത മലയാള സിനിമയിലെ ഏറ്റവും വലിയ സസ്പെൻസ്..!!
സമ്മര്‍ ഇൻ ബേത്ലഹേമില് പൂച്ചയെ അയച്ച നായിക താനാണെന്ന് താരം തുറന്ന് പറയുന്നു..!! സംവിധായകൻ പോലും വെളിപ്പെടുത്താത്ത മലയാള സിനിമയിലെ ഏറ്റവും വലിയ സസ്പെൻസ്..!! തുടക്കം മുതൽ ഒടുക്കം വരെ നിലനിർത്തിയ ആകാംഷ തന്നെയാണ് ഈ ചിത്രത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകത. സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി, മഞ്ജു വാര്യർ തുടങ്ങി വൻ താരനിരയിൽ 1998 ൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് സമ്മർ ഇൻ ബത്ലഹേം . അഥിതി കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നതെങ്കിലും […]