ഇതൊക്കെയല്ലേ ദൈവത്തിന്റെ കയ്യൊപ്പ് എന്ന് പറയുന്നത്..!!😇🥰 രണ്ടര വയസ്സുക്കാരി മിയകുട്ടിടെ ‘ഏനുണ്ടോടീ അമ്പിളി ചന്തം’ കേട്ടോ..!?😍😲 ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ്ങായി വീഡിയോ…🔥🔥

ഇതൊക്കെയല്ലേ ദൈവത്തിന്റെ കയ്യൊപ്പ് എന്ന് പറയുന്നത്..!!😇🥰 രണ്ടര വയസ്സുക്കാരി മിയകുട്ടിടെ ‘ഏനുണ്ടോടീ അമ്പിളി ചന്തം’ കേട്ടോ..!?😍😲 ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ്ങായി വീഡിയോ…🔥🔥 ഫ്ലവർസ് ടോപ് സിംഗർ സീസൺ രണ്ടിലെ മിയ കുട്ടിയെ അറിയാത്ത കുടുംബ പ്രേക്ഷകർ വിരളമാണ്. ഇതിനോടകം തന്നെ തൻ്റെ നിരവധി പാട്ടുകളിലൂടെ കുടുംബ പ്രേക്ഷകരുടെ മനസ്സിൽ പ്രതിഷ്ഠ നേടിയിട്ടുണ്ട് മിയ എസ മെഹക് എന്ന മിയ കുട്ടി. ടോപ് സിംഗർ വേദിയിലെ മിയ കുട്ടിയുടെ തമാശകളും കുറുമ്പുകളും കാണാൻ വേണ്ടി മാത്രം നിരവധി പ്രേക്ഷകർ പരിപാടി […]

അമ്മയ്ക്കും മകൾക്കും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് സാന്ത്വനം ദേവിയേടത്തി.!! ആശംസകൾ അറിയിച്ചു കൊണ്ട് ആരാധകരും.!!

Santhwanam Chippy share latest photos with Mother and Daughter : മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ചിപ്പി രഞ്ജിത്ത്. നിരവധി സിനിമകളിലൂടെയും പരമ്പരകളിലൂടെയും താരം പ്രേക്ഷക ഹൃദയം ഇതിനോടകം തന്നെ കീഴടക്കി കഴിഞ്ഞു. താരത്തിന്റേതായ വാർത്തകൾക്ക് സമൂഹമാധ്യമങ്ങളിൽ വലിയ പ്രാധാന്യമാണ് ഉള്ളത്. നിലവിൽ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിലെ ശ്രീദേവി എന്ന കഥാപാത്രത്തെയാണ് താരം പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. ശ്രീദേവി എന്ന ഈ കഥാപാത്രത്തെയും സാന്ത്വനം പരമ്പരയും പ്രേക്ഷകർ ഹൃദയത്തിൽ ചേർത്തുവയ്ക്കുന്നു. ഒരു […]

ട്രാൻസ്ഫോർമേഷൻ വീഡിയോയുമായി മൗനരാഗം നലീഫ് ജിയ ; ഇതെന്തു മാറ്റണമെന്ന് ആരാധകർ.!!

Mounaragam Naleef Gea Latest serial news malayalam :മലയാളം ഒട്ടും അറിയാതെ ഇരുന്നിട്ടും തൻറെ അഭിനയ മികവു കൊണ്ടും വ്യത്യസ്തമായ ശൈലി കൊണ്ടും പ്രേക്ഷകരുടെ കൈയ്യടി നേടിയ താരമാണ് നലീഫ് ജിയ. മൗനരാഗം എന്ന ഒരു ഒറ്റ സീരിയലിലൂടെയാണ് തമിഴ് മോഡലായ നലീഫ് മലയാളി പ്രേക്ഷകർക്കിടയിൽ തന്റേതായ ഒരു സ്ഥാനം കയ്യടക്കുന്നത്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പര 500 എപ്പിസോഡുകൾ ഇതിനോടകം പിന്നിട്ടു. ഊമയായ കല്യാണി എന്ന പെൺകുട്ടിയുടെ ജീവിതകഥയാണ് മൗനരാഗം സീരിയലിന്റെ കഥ എന്ന് […]

ബഷീറിന് ഏറ്റവും ഇഷ്ടമുള്ളത് ആരെ..? സുഹാനയെയോ മഷുറയെയോ!! വൈറലായി ബഷീർ ബഷിയുടെ മറുപടി

Basheer Bashi Talks About Mashura And Suhana Viral News Malayalam : സമൂഹ്യ മാധ്യമത്തിൽ തരംഗമായ താരമാണ് ബഷീർ ബഷി.ഏറെ ആരാധകരുള്ള താരത്തിന് അതേ അളവിൽ വിമർശകരും ഉണ്ട്.ബഷീർ ബഷിയുടെ ഭാര്യമാരായ സുഹാനയും മഷൂറയും പ്രേക്ഷകർക്ക് പരിചിതരാണ്. ഇരുവരുടെയും യൂട്യൂബ് ചാനലുകൾക്ക് ഏറെ ആരാധകരുണ്ട്. കുക്കിംഗ് വീഡിയോസും, വീട്ടുവിശേഷങ്ങളും പങ്കുവെക്കുന്ന ഈ കുടുംബത്തിൻറെ വിശേഷങ്ങൾ എല്ലാം തന്നെ അറിയാൻ ആരാധകർ ഏറെ ഉറ്റു നോക്കാറുമുണ്ട്. ഭാര്യമാരോടൊപ്പം ജിഞ്ചർ മീഡിയ എന്റർറ്റെയ്മെന്റ്സിന് വേണ്ടി RJ ശംഭുവിന് നൽകിയ […]

എന്റേത്! സകുടുംബം സുരേഷ് ഗോപി.!! തന്റെ പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾ പങ്കുവെച്ച് പ്രിയതാരം.!!

Suresh Gopi with family photo : പോലീസ് വേഷങ്ങളിൽ എത്തി പ്രേക്ഷകരെ വിസ്മയത്തിന്റെ മുൾമുനയിൽ നിർത്തിയ താരമാണ് സുരേഷ് ഗോപി. ആ ശബ്ദവും ഗാംഭീര്യവും പ്രേക്ഷകരെ ഓരോ സിനിമകൾക്കു മുൻപിലും പിടിച്ചിരുത്താറുണ്ട്. 1986 രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു സുരേഷ് ഗോപി അഭിനയിലോകത്തേക്ക് കടന്നുവരുന്നത്.എന്നാൽ 1965ൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ ബാലതാരമായി താരം വേഷം ചെയ്തിരുന്നു. വില്ലൻ കഥാപാത്രങ്ങൾ ആയിരുന്നു ഒരുകാലത്ത് താരം ചെയ്തിരുന്നത്. എന്നാൽ പോലീസ് വേഷങ്ങളിലേക്ക് എത്തിയപ്പോൾ മമ്മൂട്ടിയുടെ എക്കാലത്തെയും […]

പ്രായം വെറും നമ്പർ മാത്രം.!! ഈ പ്രായത്തിലും സൂപ്പർ സ്കേറ്റിംഗ് നടത്തി നനീസ്.!! അന്തംവിട്ട് പ്രേക്ഷകർ.!!

Skating Grandmothers Photos Viral : സാങ്കേതിക വിദ്യകൾ വളരെയധികം വളർന്നിരിക്കുന്ന ഒരു യുഗത്തിലാണ് നമ്മളിപ്പോൾ ജീവിക്കുന്നത്. അതുകൊണ്ട് സാങ്കേതിക വിദ്യകൾ കൊണ്ട് എന്തും നേടിയെടുക്കാം എന്നുള്ള നിലയിലേക്ക് നമ്മൾ വളർന്നു കഴിഞ്ഞു. അതിനുദാഹരണമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന് പറയുന്ന ടെക്നോളജി. വരും തലമുറയിൽ എന്തെല്ലാം വേണമെന്ന് എങ്ങനെയെല്ലാം ആയിരിക്കണം എന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ നമുക്ക് തീരുമാനിക്കാം. നമ്മളുടെ മനസ്സിലുള്ള ആ ചിത്രങ്ങളെ അതുപോലെതന്നെ ക്യാൻവാസുകളിലേക്ക് പകർത്താം. ഇപ്പോഴിതാ ഇത്തരത്തിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ചുകൊണ്ടുള്ള ചില […]

പുതിയ കൂട്ടുകാരനെ കിട്ടിയ സന്തോഷം പങ്കുവെച്ച് വൃദ്ധി കുട്ടി..!!ആശംസകളുമായി ആരാധകർ…

സിനിമാ താരങ്ങളുടെ കൊച്ചു കുട്ടികളും മറ്റും സമൂഹ മാധ്യമങ്ങളിലും ആരാധകർക്കിടയിലും പലപ്പോഴും ഇടം പിടിക്കാറുണ്ട്. തങ്ങൾക്കിഷ്ടപ്പെട്ട പാട്ട് പാടിയും ഡാൻസ് കളിച്ചുമുള്ള ഇവരുടെ വീഡിയോകൾ ആരാധകർ നിമിഷനേരം കൊണ്ട് വൈറലാക്കാറുമുണ്ട്.എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു സുപ്രഭാതത്തിൽ ലക്ഷക്കണക്കിന് ആരാധകരെയും പ്രേക്ഷകരെയും സൃഷ്ടിച്ചെടുത്ത കുഞ്ഞു താരമാണ് വൃദ്ധി വിശാൽ. ഒരു വിവാഹ റിസപ്ഷനിടെയായിരുന്നു പ്രേക്ഷകരുടെയും കാഴ്ചക്കാരുടെയും മനം നിറച്ച നൃത്തചുവടുകളുമായി വൃദ്ധി എത്തിയത്. സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ നായകനായെത്തിയ അങ്ങ് വൈകുണ്ഠപുരത്ത് എന്ന സിനിമയിലെ “രാമുലോ […]

ആ പന്ത്രണ്ട് ദിനങ്ങൾ ഏറെ വിലപ്പെട്ടതായിരുന്നു, രജിസ്റ്റർ ഓഫീസിൽ നിന്നും വിവരം ചോർന്നപ്പോൾ തളർന്നുപോയി! എല്ലാം തുറന്നുപറഞ്ഞ് സജിൻ

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമാണ് നടൻ സജിൻ. സാന്ത്വനം എന്ന പരമ്പരയിലെ ശിവൻ എന്ന കഥാപാത്രമായാണ് താരം പ്രേക്ഷകർക്ക് മുൻപിലെത്തുന്നത്. നടി ഷഫ്നയുടെ ഭർത്താവാണ് സജിൻ. സിനിമയിലും ടെലിവിഷനിലും തിളങ്ങിയിട്ടുള്ള ഷഫ്ന പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരം തന്നെ. ഇരുവരുടേതും ഒരു പ്രണയവിവാഹമായിരുന്നു. വ്യത്യസ്തമതക്കാർ ആയതുകൊണ്ട് തന്നെ പ്രണയത്തിൽ നിന്നും വിവാഹത്തിലേക്കുള്ള യാത്ര അൽപ്പം ബുദ്ധിമുട്ടായിരുന്നുവെന്നാണ് പിന്നീട് സജിൻ തന്നെ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞത്. ഭഗവാൻ സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ആദ്യമായി ഷഫ്നയെ കണ്ടത്. പിന്നീട് ഷഫ്ന നായികയായ […]

നൊണ പറയാതെ എന്റെ ചേട്ടാ; കുഞ്ഞു കണ്മണി വീണ്ടും ഞെട്ടിച്ചു..!!പട്ടണപ്രവേശത്തിലെ ജോലിക്കാരിയായി മുക്തയുടെ മകൾ കിയാര..

പ്രിയപ്പെട്ട ഗായിക റിമി ടോമിയുടെ യൂട്യൂബ് ചാനലിലൂടെയാണ് നടി മുക്തയുടെ മകൾ കിയരായെന്ന കൺമണിയെ മലയാളികൾ ആദ്യം കാണുന്നത്. പിന്നീട് അങ്ങോട്ട് മലയാളികളുടെ സ്വന്തം കണ്മണിയാവുകയായിരുന്നു ഈ കുഞ്ഞു താരം. ഇപ്പോഴിതാ പട്ടണപ്രവേശനം എന്ന സിനിമയിലെ നമ്മളെയെല്ലാം ഒത്തിരി ചിരിപ്പിച്ച ജോലിക്കാരിയായി വന്നിരിക്കുകയാണ് കുഞ്ഞു കണ്മണി. ഇതിനു മുൻപ് ബാലമാണിയായും, കേരള പിറവി ദിനത്തിൽ സുഗത കുമാരി ടീച്ചറിന്റെ ഒരു തൈ നടാം എന്ന കവിതയുമായും ഒക്കെ നമ്മുടെ മുന്നിൽ എത്തി സോഷ്യൽ മീഡിയയിൽ പ്രിയങ്കരിയായി മാറിയതാണ് […]

ചിപ്പിയും മകളും കുടുംബവും സാന്ത്വനത്തിലെ ദേവി ഏട്ടത്തി നിസ്സാരക്കാരിയല്ല!! അറിയാം താരത്തിന്റെ കുടുംബ വിശേഷങ്ങൾ

മലയാളികൾക്ക് മുമ്പിൽ ഒരിക്കലും ചിപ്പി എന്നെ നടിയെ നമ്മൾ ആരും തന്നെ പരിചയപെടുത്തേണ്ട ആവശ്യം ഇല്ല ഏത് തരം പ്രേക്ഷകർക്കും വളരെ അധികം സുപരിചിതയായ ചിപ്പി ശ്രീജിത്ത്‌ ഇന്ന് സാന്ത്വനം എന്നുള്ള ഹിറ്റ് പരമ്പരയിലെ ശ്രീദേവിയായി കയ്യടികൾ നേടുകയാണ്. ഏറെ മിനിസ്‌ക്രീൻ ആരാധകരെ ചുരുങ്ങിയ കാലയളവിൽ കരസ്ഥമാക്കിയ ഈ ഹിറ്റ് പരമ്പരയുടെ നിർമാതാവും താരം തന്നെ. സോഷ്യൽ മീഡിയയിൽ തന്റെ കുടുംബ വിശേഷങ്ങൾ പങ്കുവെക്കാറുള്ള താരം ആരാധകരുമായി സംവദിക്കാനും സമയം കണ്ടെത്താറുണ്ട്.നേരത്തെ പാഥേയം എന്ന ഹിറ്റ്  ഭരതൻ […]