വയറു നിറയെ ചോറുണ്ണാൻ ഈ കറി മാത്രം മതി; വെറും 10 മിനിറ്റിൽ കുറുകിയ ചാറുള്ള നാടൻ ഒഴിച്ച് കറി റെഡി; മനസും നിറയും; ഇതുപോലെ തയ്യാറാക്കി കഴിച്ചു നോക്കൂ..!! | Kerala Style Naadan Ozhichu Curry
Kerala Style Naadan Ozhichu Curry : ഊണ് കഴിക്കാൻ എന്നും ഓരോ കറി വേണം, ചില ദിവസങ്ങളിൽ അധികം പച്ചക്കറികൾ ഒന്നും ഉണ്ടാവില്ലെങ്കിൽ പോലും നമുക്ക് നല്ല കുറുകിയ ചാറോട് കൂടിയ കറി തയ്യാറാക്കാം. കുറച്ചു വെണ്ടയ്ക്കയും, തക്കാളിയും കൊണ്ട് നല്ലൊരു കറി എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം. മൺചട്ടിയിൽ കുറച്ച് പച്ച വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് വെണ്ടയ്ക്ക ചെറിയ കഷണങ്ങളായി മുറിച്ചത് ചേർത്തു കൊടുക്കാം. ഒപ്പം തന്നെ പച്ചമുളക് കട്ട് ചെയ്തതും കൂടി ചേർത്തു […]