ഒരു കപ്പ് ഇഡ്ഡലി മാവ് ബാക്കി വെക്കൂ; ഒരു കിടിലൻ പലഹാരം തയ്യാറാക്കാം…!! | Easy Crispy Pakkavada Snack
Easy Crispy Pakkavada Snack: എന്നാൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ..?? അതിനായി ആദ്യം അര കപ്പ് പൊട്ടു കടല എടുക്കുക. ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക.ഇത് ഇനി നല്ല ഫൈൻ ആയി പൊടിച്ച് എടുക്കണം. ഒട്ടും തരികളില്ലാതെ വേണം പൊടിച്ച് എടുക്കാൻ. ഇനി ഒരു പാത്രത്തിൽ ഒരു കപ്പ് ഇഡ്ഡലി മാവ് എടുക്കുക. അരച്ച ഉടനെ ഉള്ള പുളിക്കാത്ത മാവ് ആണ് ഇതിന് ആവശ്യം. Ingredients ഇനി ഒരു അരിപ്പയിലേക്ക് പൊട്ടു കടല പൊടിച്ചത് […]