കല്യാണ സ്റ്റേജിലേക്ക് ഓടി കയറി ഈ 4 വയസ്സുകാരൻ ഒരു പാട്ട് പാടിയതാണ്, കല്യാണത്തിന് വന്നവരെല്ലാം ഞെട്ടിപ്പോയി! വീഡിയോ വൈറൽ

A Boy Sings Song On Stage

A Boy Sings Song On Stage

കുട്ടികളുടെ കളിയും ചിരിയും ഒരു രസം തന്നെ അല്ലേ. കുട്ടികൾ ദൈവത്തിന്റെ വരദാനമാണ്.. കുട്ടികളുടെ കളിയും ചിരിയും ഇല്ലാത്ത വീടുകൾ ഒരു വീടാണോ. വീട്ടിൽ കുട്ടികൾ ഉണ്ടായാൽ നിറയെ ആളുകൾ ഉള്ള ഒരു അന്തരീക്ഷം ആയിരിക്കും, ഒറ്റപ്പെടൽ എന്ന അവസ്ഥ ഒരിക്കലും തന്നെ ഉണ്ടാകില്ല. കുട്ടികൾ എല്ലാത്തരം രോഗങ്ങൾക്കുമുള്ള മറുമരുന്നാണ്, അവരുടെ കളി ചിരികൾക്കു മുന്നിൽ നാം നമ്മുടെ രോഗത്തന്നെ മറന്നു പോകുന്നു.

കുഞ്ഞുങ്ങളുടെ കളിയും ചിരിയും കുറുമ്പും നിറഞ്ഞ നിരവധി വീഡിയോകൾ എന്നും സോഷ്യൽ മീഡിയയിലൂടെ നമ്മൾ കാണാറുണ്ട്. എന്നാൽ പേടിപ്പെടുത്തുന്നതും ശ്വാസമടക്കി പിടിച്ച് കാണേണ്ടതുമായ വിഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. കല്യാണ സ്റ്റേജിലേക്ക് ഓടി കയറി പാട്ട് പാടുന്ന ഒരു കുരുന്നിന്റെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ തരംഗം.

A Boy Sings Song On Stage

ഒരു പാട്ട് പാടാൻ പറഞ്ഞപ്പോൾ എത്ര പെട്ടെന്നാണ് ആ കുരുന്നു തയ്യാറായി സ്റ്റേജിലേക്ക് കയറി വന്നത്. ആ കുട്ടിയുടെ കഴിവിന് പ്രചോദനം നൽകുന്ന ആ അച്ഛനമ്മമാർക്ക് ഇരിക്കട്ടെ ഒരു ലൈക്. സ്റ്റെജ് ഫിയർ ഒന്ന് തന്നെ ഇല്ലാതെ എത്ര മനോഹരമായാണ് അവൻ എല്ലാവരുടെയും മുഖത്തു നോക്കി പാടുന്നത്. പാട്ടിനനുസരിച്ച് മൈക്ക മാറ്റി പിടിക്കുന്നതും താളം പിടിക്കുന്നതായും കാണാം. എന്തയാലും ഈ നാലു വയസുകാരൻ ഞെട്ടിച്ചു തന്നെ കളഞ്ഞു.

Mallu Clicks എന്ന യൂട്യൂബ് ചാനൽ ആണ് വീഡിയോ ഷെയർ ചെയ്‌തിരിക്കുന്നത്‌. നിമിഷങ്ങൾക്കകം ലക്ഷകണക്കിന് വ്യൂസ് വീഡിയോക്ക് ലഭിച്ചു. നല്ല ഭാവിയുള്ള മകൻ, നീ തകർത്തെടാ മോനെ, ഭാവിയുടെ ഭാവ ഗായകൻ എന്നിങ്ങനെ നിരവധി രസകരമായ കമന്റുകളും വീഡിയോസ് ലഭിച്ചിട്ടുണ്ട്.

Read Also :

ഈ ചേട്ടന്റെ പാട്ട് കേട്ടാൽ ആരായാലും ഞെട്ടി പോകും, ഒറിജിനലിനെ വരെ വെല്ലുന്ന ശുദ്ധസംഗീതം! വൈറലായി വീഡിയോ

പ്രായം പിറകോട്ടോ..? കൊച്ചുമകനൊപ്പം ആടി തിമർത്ത് മലയാളികളുടെ പ്രിയ ഗായികയുടെ അമ്മ റാണി ടോമി | Rani Tomy and Grand son Dance Viral

Comments are closed.