പാറ്റ ശല്ല്യം കൊണ്ട് പൊറുതി മുട്ടിയോ..? അതുണ്ടെങ്കിൽ പാറ്റ ഏഴയലത്ത് വരില്ല, ഇതൊക്കെ മുൻപേ അറിയേണ്ടതായിരിന്നു

അടുക്കളയും അതിനോട് ബന്ധപ്പെട്ടവയും വൃത്തിയായി സൂക്ഷിക്കുകയും കൊണ്ട് നടക്കുകയും ചെയ്യുന്നത് വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വളരെ ശ്രമകരമായ കാര്യമാണ്. അടുക്കള പണികൾ വേഗം ഒതുക്കി അടുക്കളയെ മനോഹരമാക്കാൻ ചില ടിപ്പുകൾ കൂടിയേ തീരു. അത്തരത്തിൽ വിലപിടിപ്പുള്ള പുത്തൻ അടുക്കള നുറുങ്ങുകൾ ഇതാ നിങ്ങൾക്കായി പങ്കുവെക്കുന്നു.

ചില കാര്യങ്ങൾ നിങ്ങൾക്ക് അറിവുള്ളവയായിരിക്കാം.. എന്നാലും അറിയാത്തവർക്കായി ഉപകാരപ്പെടട്ടെ.. എന്തൊക്കെയാണെന്ന് നോക്കാം. ചിലപ്പോൾ ബാറ്ററികൾ ക്ലോക്കിലോ റിമോട്ടിലോ മറ്റോ ഇടുമ്പോൾ ലൂസ് ആയി പോകാറുണ്ട്. ഈ സമയങ്ങളിൽ ഒരു ചെറിയ അലുമിനിയം ഫോയിൽ പേപ്പർ മടക്കിയ ശേഷം ബാറ്ററിയുടെ ഒരു വശത്തു വെച്ച് കൊടുത്താൽ വർക്ക് ചെയ്യുന്നതാണ്. അതോടൊപ്പം ഇളകിപോരാതെ ടൈറ്റ് ആയി ഇരിക്കുകയും ചെയ്യും.

വീട്ടമ്മമാരെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് പാറ്റശല്യം. പാറ്റകൾ വന്നു സ്ഥാനം പിടിച്ചാൽ ഒഴിവാക്കാൻ അത്ര എളുപ്പമല്ല.. പല വഴികളും ചെയ്തു മടുത്തവരായിരിക്കും നമ്മളിൽ പലരും. എന്നാൽ എളുപ്പത്തിൽ പാറ്റയെ തുരത്താനുള്ള ഒരു സൂത്രം വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. അതിനായി ആദ്യം വേണ്ടത് പല്ലുതേക്കാൻ ഉപയോഗിക്കുന്ന പേസ്റ്റ് ആണ്. കൂടാതെ അടുക്കളയിൽ ഇപ്പോഴും ഉണ്ടാകുന്ന 2 ചേരുവകൾ കൂടി ചേർത്താൽ എളുപ്പം പാറ്റയെ തുരത്താനുള്ള മിശ്രിതം റെഡി.

എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. കൂടാതെ ഉപകാരപ്രദമായ നിരവധി അറിവുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഏതു ടിപ്പാണ് കൂടുതൽ ഇഷ്ടപെട്ടതെന്ന് കമന്റ് ചെയ്യാണ് മറക്കല്ലേ… ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യനും മറക്കരുത്. credit: PRARTHANA’S WORLD

Comments are closed.