Variety Muthira Curry: മുതിര കറി നമുക്കെല്ലാവർക്കും പ്രിയമാണ്. ഇഷ്ടമില്ലാത്തവർക്ക് പോലും വളരെ അധികം ഇഷ്ടപ്പെടുന്ന രീതിയിൽ നിങ്ങൾ ഇതുപോലൊന്ന് തയ്യാറാക്കി നോക്കൂ.. എല്ലാവര്ക്കും തീർച്ചയായും ഇഷ്ടപ്പെടും.സാധാരണ മുതിര കറിയിൽ വളരെ വ്യത്യാസത്തിൽ പ്രത്യേക രുചിയിൽ എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം.
Ingredients
- Horse Gram
- Cinnamon
- Shallots
- Fennel Seed
- Tomato
- Coconut Oil
- Salt
How To Make Variety Muthira Curry
മുതിര വൃത്തിയാക്കിയ ശേഷം 4 മണിക്കൂർ കുതിർക്കാണ് വെച്ചശേഷം കുക്കറിൽ വേവിച്ചെടുക്കാം. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അതിലേക്കു അൽപ്പം പട്ടയും അൽപ്പം പെരുജീരകവും ചേർത്ത് കൊടുക്കാം. മുതിര ചേർത്ത് കൊടുത്തതിനു ശേഷം തക്കാളി കൂടി ചേർക്കാം.ശേഷം സീക്രെട് ചേരുവയായി സാമ്പാർ പൗഡർ കൂടി ചേർത്തിളക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Variety Muthira Curry credit : Mums Daily
Variety Muthira Curry
🌶️ Variety Muthira Curry Recipe (Kerala Style)
🥘 Ingredients:
To Cook Muthira:
- Muthira (Horse gram) – 1 cup
- Water – 3 cups
- Turmeric powder – ¼ tsp
- Salt – to taste
For Grinding:
- Grated coconut – ¾ cup
- Cumin seeds – ½ tsp
- Dried red chilies – 3-4 (adjust to spice level)
- Garlic – 2 cloves
- Shallots – 2 (optional, for flavor)
- Water – as needed to grind
For Tempering:
- Coconut oil – 2 tbsp
- Mustard seeds – ½ tsp
- Curry leaves – 1 sprig
- Shallots – 3-4, thinly sliced
- Dried red chili – 1, broken
👩🍳 Method:
- Cook the Muthira:
- Wash muthira thoroughly and soak for 4-6 hours (or overnight).
- Pressure cook with water, turmeric, and salt for 4-5 whistles until soft but not mushy.
- Prepare the Coconut Masala:
- Grind grated coconut with cumin, red chilies, garlic, and shallots into a smooth paste. Add a little water if needed.
- Combine and Simmer:
- Add the ground paste to the cooked muthira.
- Bring to a boil and simmer for 5-10 minutes until flavors blend. Adjust salt.
- Temper the Curry:
- In a small pan, heat coconut oil. Splutter mustard seeds.
- Add shallots, red chili, and curry leaves. Sauté until golden brown.
- Pour the tempering over the curry and mix well.
🍛 Serving Suggestions:
Serve hot with steamed rice, kanji (rice porridge), or chapati. It’s delicious with a side of pickle and pappadam.