Variety Chowari Payasam Recipe: കുട്ടികളുള്ള വീടുകളിൽ എല്ലാദിവസവും വൈകുന്നേരങ്ങളിൽ എന്തെങ്കിലുമൊക്കെ മധുരമുള്ള പലഹാരങ്ങൾ കഴിക്കാനായി ആവശ്യപ്പെടുന്ന പതിവ് ഉള്ളതായിരിക്കും. എല്ലാ എപ്പോഴും ബേക്കറികളിൽ നിന്നും വാങ്ങുന്ന മധുരപലഹാരങ്ങളും, മിഠായികളും കൊടുക്കുന്നത് കുട്ടികൾക്ക് പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ഭാവിയിൽ വരുന്നതിന് കാരണമായേക്കാം. അതേസമയം വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു പായസത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കിയാലോ?
Ingredients
- 1/2 cup chowari (sabudana/tapioca pearls)
- 1/4 cup cherupayar (green gram) – cooked (optional for variety)
- 1/4 cup grated coconut or coconut bits fried in ghee
- 1/2 cup jaggery – melted and strained
- 1 ½ cups thick coconut milk
- 1 cup thin coconut milk
- 2 tbsp sago cooked water (for thickness, optional)
- 1/4 tsp cardamom powder
- 1 tbsp ghee
- Cashews & raisins for garnish
ഈയൊരു പായസത്തിന് ആവശ്യമായ പ്രധാന ചേരുവകൾ ചൊവ്വരി ഒരു കപ്പ്, ചെറുപയർ പരിപ്പ്, ക്യാരറ്റ്, മധുരത്തിന് ആവശ്യമായ ശർക്കര, നെയ്യ്, അണ്ടിപ്പരിപ്പും, മുന്തിരിയും, തേങ്ങാപ്പാൽ, ഏലക്ക പൊടിച്ചത് ഇത്രയും മാത്രമാണ്. ആദ്യം തന്നെ ചൊവ്വരി നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം 30 മിനിറ്റ് വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുക.
Variety Chowari Payasam Recipe
ഈ ഒരു സമയം കൊണ്ട് പായസത്തിലേക്ക് ആവശ്യമായ ചെറുപയർ പരിപ്പ് വറുത്തെടുത്ത് മാറ്റിവയ്ക്കാം. അതേ പാനിലേക്ക് ചീകിയെടുത്ത ക്യാരറ്റ് കൂടിയിട്ട് നല്ലതുപോലെ വെള്ളം വലിയിപ്പിച്ചെടുക്കുക. 30 മിനിറ്റിനു ശേഷം കുതിരാനായി വെച്ച ചൊവ്വരി കുക്കറിലേക്ക് ഇട്ട് അതിനോടൊപ്പം വറുത്തുവച്ച ചെറുപയർ പരിപ്പും, അത് വേവാൻ ആവശ്യമായ അത്രയും വെള്ളവും ഒഴിച്ച് രണ്ട് വിസിൽ അടിപ്പിച്ച് എടുക്കുക. വേവിച്ചു വെച്ച ചൊവ്വരിയും, ചെറുപയർ പരിപ്പും ഒരു പാനിലേക്ക് ഇട്ട് നല്ലതുപോലെ ഇളക്കുക. അതിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കര പൊടി കൂടി ചേർത്ത് നല്ലതുപോലെ തിളപ്പിച്ച് എടുക്കുക.
പിന്നീട് അതിലേക്ക് നല്ല കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് കൊടുക്കാം. പായസം ചെറുതായി കുറുകി വരുമ്പോൾ ഗ്രേറ്റ് ചെയ്ത് വെച്ച ക്യാരറ്റും നെയ്യിൽ വറുത്തിട്ട അണ്ടിപ്പരിപ്പ് മുന്തിരിയും ചേർത്ത് കൊടുക്കാവുന്നതാണ്. പായസം വാങ്ങി വയ്ക്കുന്നതിനു മുൻപായി അല്പം ഏലക്ക പൊടിച്ചത് കൂടി ചേർത്താൽ കൂടുതൽ രുചി കിട്ടുന്നതാണ്. വളരെ കുറഞ്ഞ ചേരുവുകൾ ഉപയോഗപ്പെടുത്തി എളുപ്പത്തിൽ തയ്യാറാക്കി എടുക്കുന്ന ഈ ഒരു പായസം കുട്ടികൾക്കെല്ലാം തീർച്ചയായും ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയം വേണ്ട.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Variety Chowari Payasam Recipe Video Credits : Recipes By Revathi
🥥 What is Variety Chowari Payasam?
Variety Chowari Payasam is a rich, creamy Kerala-style dessert made using chowari (sabudana or tapioca pearls) along with additional ingredients like green gram (cherupayar), coconut bits, or semiya to make it more flavorful and unique compared to the regular version.
🔸 Key Features:
- Main Base: Chowari (sabudana)
- Variety Ingredients: May include cherupayar (green gram), poha (aval), vermicelli (semiya), or even cooked chana dal.
- Sweetener: Jaggery (for authentic Kerala flavor)
- Richness: Coconut milk, ghee, roasted cashews, raisins, and cardamom
🍽 Why It’s Called “Variety”:
Because it combines multiple textures and ingredients, making it more special than the usual single-ingredient chowari payasam. It’s often prepared during festivals, family feasts, or as a creative twist on the classic recipe.