അടിപൊളി ക്യാരറ്റ് തോരൻ തയ്യാറാക്കിയാലോ; എക്സ്ട്രാ ഈ ചേരുവ കൂടി ചേർക്കൂ; രുചിയും മാറും ഹെൽത്തിയുമാവും..!! | Variety Carrot Thoran

Variety Carrot Thoran : വളരെ അധികം ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒന്നാണ് ക്യാരറ്റ്. സാധാരണ തയ്യാറാക്കുന്നതിൽ നിന്നും വ്യത്യസ്തമായി ക്യാരറ്റ് ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ. ഇഷ്ടമില്ലാത്തവർ പോലും കൊതിയോടെ കഴിക്കും. വളരെ എളുപ്പത്തിൽ വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു പെട്ടെന്ന് തന്നെ റെഡി ആക്കി എടുക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.

Ingredients

  • Carrot
  • Onion
  • Green Chilli
  • Egg
  • Curry Leaves

തയ്യാറാക്കുന്നതിനായി കാരറ്റ് ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞു മാറ്റി വെക്കാം. പാൻ ചൂടായി വരുമ്പോൾ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചെടുക്കണം. കറിവേപ്പില കൂടി ചേർക്കാം. അതിലേക്ക് സവാള ചേർത് നന്നായി വഴറ്റിയെടുക്കണം. പച്ചമുളകും ആവശ്യത്തിനുള്ള ഉപ്പും ഇട്ട് കൊടുക്കാം. ശേഷo ക്യാരറ്റ് കൂടി ചേർത്ത് അൽപ്പ നേരം ഇളക്കി എടുക്കണം. ചെറിയ തീയിൽ മൂടി വെച്ച് വേവിക്കാം. ശേഷം തയ്യാറാക്കുന്നത്

എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Variety Carrot Thoran credit: Dhansa’s World

Variety Carrot Thoran

Variety Carrot Thoran is a vibrant, Kerala-style stir-fry that showcases carrots blended with other colorful vegetables like beans, cabbage, or beetroot. This dry dish is seasoned with mustard seeds, curry leaves, green chilies, and turmeric, then sautéed with freshly grated coconut for a rich, authentic flavor. The addition of multiple vegetables not only enhances taste but also boosts nutritional value. Quick to prepare and full of texture, Variety Carrot Thoran is a staple in traditional Kerala meals, especially as a side dish with rice and curry. It’s a healthy, flavorful way to enjoy a medley of vegetables in one dish.

Also Read : കഞ്ഞിവെള്ളം വെറുതെ കളയല്ലേ; അടിപൊളി മധുര പലഹാരം തയ്യാറാക്കാം; ഹൽവ ഇത്ര രുചിയിൽ നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല…

easy recipethoran recipeVariety Carrot Thoran