വടുകപ്പുളി അച്ചാർ തയ്യാറാക്കാം; കൈപ്പുണ്ടെന്ന് കരുതി മാറ്റി നിർത്തല്ലേ; ഒട്ടും കയ്പ്പില്ലാത്ത വടുകപ്പുളി അച്ചാർ ഉണ്ടാക്കാം; നാവിൽ വെള്ളമൂറും രുചി..!! | Vadukapuli Lemon Achar recipe

Vadukapuli Lemon Achar recipe: ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് നാരങ്ങയിട്ട് രണ്ടുമൂന്നു മിനിറ്റ് തിളപ്പിക്കുക. ശേഷം തീ ഓഫ് ചെയ്ത് ആ ചൂടിൽ തന്നെ 10 മിനിറ്റ് നാരങ്ങ രണ്ടുപുറവും ഒരുപോലെ വാടണം. ചൂടാറിയശേഷം വെള്ളമെല്ലാം നല്ലവണ്ണം തുടച്ചു കളഞ്ഞ് നാരങ്ങയുടെ മുകൾഭാഗവും താഴ്ഭാഗവും കളഞ്ഞു നീളത്തിൽ മുറിച്ച് കുരുവും വെളുത്ത ഭാഗവും കളഞ്ഞു ചെറുതായി അച്ചാറിനു പാകത്തിൽ അരിയുക. ഇതിലേക്ക് 3-3.5 ടേബിൾ സ്പൂൺ

  • Wild Lemon
  • Garlic
  • Curry Leaves
  • Green Chilli
  • Salt
  • Kashmiri Chilli Powder
  • Asafoetida
  • Vinegar
  • Coconut Oil

How To Make Vadukapuli Lemon Achar recipe

ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഒരു പാനിൽ നല്ലെണ്ണ ചേർത്ത് നന്നായി ചൂടാകുമ്പോൾ ഒരു ടീസ്പൂൺ കടുക് പൊട്ടിക്കുക. തീ കുറച് വെളുത്തുള്ളി പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് ചെറുതായി വഴറ്റുക (കാന്താരിമുളക് തെറിക്കാൻ സാധ്യതയുണ്ട്). ചെറുതായി വഴന്നു വരുമ്പോൾ തീ ഓഫ് ചെയ്ത് അല്പം തണുത്തശേഷം അഞ്ച് ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി, അര ടീസ്പൂൺ വറുത്തുപൊടിച്ച ഉലുവ,

ഒന്നര ടീസ്പൂൺ കായപ്പൊടി എന്നിവ ചേർക്കുക. തീ ഓണാക്കിയ ശേഷം പൊടികളെല്ലാം പച്ചമണം മാറും വരെ വഴറ്റുക. ഫ്ലെയിം ഓഫാക്കിയ ശേഷം ഒന്നര ടീസ്പൂൺ പഞ്ചസാര ചേർത്തിളക്കുക. പൊടികളും പാത്രവുമെല്ലാം നന്നായി തണുത്തശേഷം നാരങ്ങ ചേർത്ത് മിക്സ്‌ ചെയ്യുക. ആവശ്യത്തിന് ഉപ്പും ചേർക്കാം. ഒരു ഗ്ലാസ് പാത്രത്തിലാക്കി അടച്ചു രണ്ടു ദിവസം പുറത്ത് വെച്ചതിനു ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം. Vadukapuli Lemon Achar recipe credit : Sheeba’s Recipes

Vadukapuli Lemon Achar recipe

Here’s a traditional South Indian Vadukapuli Lemon Achar (pickle) recipe. Vadukapuli is a large, thick-skinned variety of lemon (also called wild lemon or giant citron) commonly used in Kerala and Tamil Nadu cuisines for pickling due to its strong citrus flavor.


🌿 Vadukapuli Lemon Achar Recipe (Kerala-style)

🍋 Ingredients:

  • Vadukapuli lemon – 1 large (about 500–700 g)
  • Gingelly oil (nallenna / sesame oil) – 1/3 cup
  • Mustard seeds – 1 tsp
  • Fenugreek seeds (uluva) – 1/4 tsp
  • Asafoetida (hing / kaayam) – 1/4 tsp
  • Red chili powder – 2 to 3 tbsp (adjust to taste)
  • Turmeric powder – 1/2 tsp
  • Salt – to taste (around 2–3 tsp)
  • Boiled & cooled water – 1/2 cup (optional, for softer pickle)
  • Curry leaves – 1 sprig
  • Jaggery (optional) – 1/2 tsp (for slight sweetness)

🔪 Preparation:

  1. Prepare the lemon:
    • Wash the vadukapuli lemon thoroughly.
    • Wipe dry and chop into small pieces (remove seeds).
    • Spread the chopped lemon on a clean tray and let it sit for 2–3 hours or even a day to reduce moisture slightly.
  2. Sauté spices:
    • Heat gingelly oil in a heavy-bottomed pan.
    • Add mustard seeds and let them splutter.
    • Add fenugreek seeds and fry till golden brown (don’t burn).
    • Add asafoetida and curry leaves.
  3. Add powders:
    • Lower the heat and add turmeric and red chili powder. Sauté for a few seconds.
  4. Mix in the lemon:
    • Add the chopped lemon pieces and salt. Mix well.
    • If using water, add 1/2 cup of boiled and cooled water at this stage to slightly soften the pickle. Cook for a few minutes until the lemon softens and the oil separates.
    • (Optional) Add jaggery for a mild sweetness and balance of flavors.
  5. Cool and store:
    • Let the pickle cool completely.
    • Transfer to a clean, dry glass or ceramic jar.
    • Keep it at room temperature for a couple of days to let flavors develop. Then refrigerate.

✅ Notes:

  • The pickle improves with age and tastes better after a few days.
  • Use only dry spoons while serving to increase shelf life.
  • Always store in an airtight container.

Also Read : എത്ര പഴക്കം ചെന്ന സെറ്റുമുണ്ടും ഇനി പുതുപുത്തനാകും; ഒരു സവാള മാത്രം മതി ഇനി എന്തും എളുപ്പം; അരമണിക്കൂറിൽ ജോലികൾ എളുപ്പം.

Comments are closed.