വെറൈറ്റി നാരങ്ങാവെള്ളം തയ്യാറാക്കാം; പുത്തൻ ലുക്കും കിടിലൻ സ്വാദും; വെറും രണ്ട് മിനുട്ടിൽ റെഡി…!! | Trending Tasty Lemon Juice

Trending Tasty Lemon Juice : നമുക്ക് ഇന്ന് ഒരു അടിപൊളി ലൈം ജ്യൂസ് ആണ് ഉണ്ടാക്കാൻ പോകുന്നത്. ഇതിന്റെ കളർ കാണുമ്പോൾ തന്നെ ഒന്ന് ഉണ്ടാക്കി കുടിച്ചു നോക്കും. അത്രക്ക് ടേസ്റ്റിയായിട്ടുള്ള ഒരു അടിപൊളി നാരങ്ങ വെള്ളം ആണിത്. വളരെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ്. ഇതുണ്ടാക്കാനായിട്ട് ആവശ്യമായ ചേരുവകൾ താഴെ വിശദമായി കൊടുത്തിട്ടുണ്ട്.

Ingredients

  • Lemon juice
  • Sugar
  • Ginger
  • Carrot
  • Water
  • Coconut

How To Make Trending Tasty Lemon Juice

ഒരു മിക്സിയുടെ ജെറിലേക്ക് നാരങ്ങയുടെ നീര്, ഓർ കഷ്ണം ഇഞ്ചി, പഞ്ചസാര, കാരറ്റ്, തേങ്ങ ചിരകിയത് എന്നിവ ചേർത്ത് ഒന്ന് കറക്കിയെടുക്കുക. കാരറ്റും തേങ്ങയും കൂടി ചേരുമ്പോൾ തന്നെ നമുക്ക് ഈ അടിപൊളി കളർ കിട്ടും. എന്നിട്ട് ജ്യൂസ് അരിച്ചെടുക്കുക. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Trending Tasty Lemon Juice Video Credit : ഉമ്മച്ചിന്റെ അടുക്കള by shereena

Trending Tasty Lemon Juice

Refreshing and trendy, this tasty lemon juice is perfect for hot days. Squeeze juice from 2 fresh lemons. In a blender, combine the juice with 2 tablespoons sugar, a pinch of black salt, a few mint leaves, and 1 cup chilled water. Add a few ice cubes and blend until frothy. For a twist, include a dash of soda or a slice of ginger. Garnish with mint and lemon slices. This zesty drink is not only cooling but also boosts immunity and digestion. It’s a viral summer favorite—simple, tangy, and packed with flavor. Best served chilled and instantly enjoyed!

Also Read : പഞ്ഞിപോലെ സോഫ്റ്റായ അപ്പം തയ്യാറാക്കാം; ഇനി യീസ്റ്റ് ചേർക്കേണ്ട കാര്യമില്ല; ഞൊടിയിടയിൽ തയ്യാറാക്കാം ടേസ്റ്റി അപ്പം…

esy recipelemon juice makingTrending Tasty Lemon Juice