അത് ആ ചെടികളുടെ എല്ലാ ഇലകളെയും തന്നെ ബാധിച്ച് ആ ചെടി മൊത്തം നശിക്കുന്ന ഒരു സാഹചര്യം ഉണ്ടാകാറുണ്ട്. ഇങ്ങനെ ഉണ്ടാകാറുള്ള ഈ സാഹചര്യത്തിൽ ഇവയെ പ്രതിരോധിക്കുന്നതിന് വേണ്ടി ആസ്പിരിൻ നമുക്ക് ചെടികളിൽ പ്രയോഗിച്ചു കൊടുക്കാവുന്നതാണ്. കൂടാതെ ചെടികളുടെ വളർച്ച കൂടുന്നതിനും ഇവ സഹായിക്കുന്നുണ്ട്. ചെറിയ തൈകൾ മാറ്റി നട്ടതിനു ശേഷം രണ്ടാഴ്ച കഴിയുമ്പോൾ ഉപയോഗിച്ചു തുടങ്ങാം.
തക്കാളിക്ക് മാത്രമല്ല മറ്റ് എല്ലാ വെള്ളരി വർഗ്ഗ വിഭാഗം ചെടികൾക്കും ഉപയോഗിക്കാവുന്നതാണ്. മൂന്നാഴ്ച വീതം ഇടവിട്ട് നമുക്ക് ഇവ ചെടികൾക്ക് ഉപയോഗിച്ചു കൊടുക്കാവുന്നതാണ്. ഇവ എങ്ങനെയാണ് ചെടികളിൽ ഉപയോഗിക്കേണ്ടത് എന്നും പ്രയോഗിക്കേണ്ടത് എന്നും ഇവ ചെടികളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി അറിയാൻ വീഡിയോ മുഴുവനായും നിങ്ങൾ തീർച്ചയായും കണ്ടു നോക്കൂ.. Tip To Use Aspirin For Tomato And Chilli Plants Video credit : Chilli Jasmine
🌿 Tip: How to Use Aspirin for Tomato & Chilli Plants
✅ Why Aspirin?
Aspirin contains salicylic acid, which:
- Triggers a plant’s natural defense mechanism
- Helps plants resist fungal/bacterial infections
- Improves stress tolerance (heat, drought, pest)
- Boosts flowering and fruiting
🧪 How to Prepare the Aspirin Solution
Materials:
- 1 tablet of uncoated aspirin (325 mg or 500 mg)
- 1 liter of clean water
- Spray bottle or watering can
Steps:
- Crush the aspirin tablet.
- Dissolve it in 1 liter of lukewarm water.
- Mix well and allow it to sit for 10 minutes.
- Pour into a spray bottle or watering can.
🌱 How to Apply
Option 1 – Foliar Spray:
- Spray on the leaves (both sides) early morning or evening.
- Frequency: Once every 2–3 weeks during the growing season.
Option 2 – Soil Drench:
- Pour near the base of the plant to boost root immunity.
- Use monthly or after transplanting.
⚠️ Precautions
- Don’t overuse – too much aspirin can harm plants.
- Always test on 1 or 2 plants before full use.
- Use uncoated aspirin (not enteric-coated).
- Don’t mix with other strong fertilizers or pesticides on the same day.