തൈറോയ്ഡ് ഉള്ളവർ ഇത് ഉറപ്പായും അറിഞ്ഞിരിക്കണം; വീട്ടിൽ തൈര് ഉണ്ടോ; എങ്കിൽ തൈറോയ്ഡ് പുഷ്പ്പം പോലെ മാറ്റാം..!! | Thyroid reducing tip

🌿 Boost Your Thyroid Naturally

Support healthy thyroid function by eating a nutrient-rich diet with iodine, selenium, and zinc. Include iodized salt, nuts, eggs, and fish, stay hydrated, exercise moderately, and manage stress. Avoid excessive raw cruciferous vegetables. Always consult a doctor before starting any thyroid-related changes.

Thyroid reducing tip : ഒരു പ്രായം കഴിഞ്ഞാൽ മിക്ക ആളുകളിലും കണ്ടുവരുന്ന പ്രധാന രോഗങ്ങളിൽ ഒന്നാണ് തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട അസുഖങ്ങൾ. പലരും കരുതുന്നത് തൈറോയ്ഡ് എന്നു പറയുന്നത് ഒരു അസുഖമാണ് എന്നതാണ്. എന്നാൽ അത് നമ്മുടെ ശരീരത്തിലെ ഹോർമോണുകളുടെ സന്തുലിതാവസ്ഥ നിയന്ത്രിക്കുന്ന ഒരു ഗ്രന്ഥി മാത്രമാണ്. അതിനാൽ തന്നെ തൈറോയ്ഡ് ഗ്രന്ഥികൾ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകളുടെ വ്യതിയാനം പല രീതിയിലുള്ള അസുഖങ്ങളും ഉണ്ടാക്കു ന്നതിന് കാരണമാകുന്നു. അവയിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് തൈറോയ്ഡിന്റെ അളവ് കൂടുന്നത് മൂലം ഉണ്ടാകുന്ന ഹൈപ്പർ തൈറോയ്ഡിസം, കുറയുന്നത് മൂലം ഉണ്ടാകുന്ന ഹൈപ്പോതൈറോയിഡിസം, തൈറോയ്ഡ് ഗ്രന്ഥികൾക്കുണ്ടാകുന്ന വീക്കം ഇവയാണ് ഗോയിറ്റർ എന്ന് അറിയപ്പെടുന്നത്. ഇവ കൂടാതെ വളരെ അപൂർവമായി കാണപ്പെടുന്ന തൈറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന ക്യാൻസർ എന്നിവയെല്ലാം.

Iodine is essential for thyroid hormone production. Include natural sources like iodized salt, seaweed, and dairy in moderation.

Selenium supports thyroid function and hormone conversion. Found in brazil nuts, eggs, and fish.

Zinc aids thyroid hormone synthesis. Include pumpkin seeds, chickpeas, and lean meats.

കൃത്യമായ ജീവിതശൈലി രീതികൾ പിന്തുടർന്നുകൊണ്ട് ഇത്തരം അസുഖങ്ങളെയെല്ലാം നമുക്ക് ജീവിതത്തിൽ നിന്നും മാറ്റിയെടുക്കാനായി സാധിക്കും. അതിനായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. തൈറോയ്ഡിന്റെ ഉൽപാദനം കൂടുന്നത് മൂലം കഴിക്കുന്ന ഭക്ഷണമെല്ലാം ഈയൊരു ഗ്രന്ഥിയുടെ പ്രവർത്തനത്തിനായി ഉപയോഗപ്പെടുത്തുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയിഡിസം. അതുപോലെ തൈറോയ്ഡിന്റെ അളവ് കുറയുമ്പോഴും അത് പലതരം ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നു. തൈറോയ്ഡ് രോഗികളിൽ പ്രധാനമായും കാണപ്പെടുന്ന ലക്ഷണങ്ങളാണ് പെട്ടെന്ന് ഉണ്ടാകുന്ന ചൂടും തണുപ്പും മാറി വരുന്ന അവസ്ഥ. അമിതമായ വിശപ്പ്, ദാഹം എന്നിവയെല്ലാം. കൃത്യമായ ബ്ലഡ് ടെസ്റ്റ് നടത്തി അസുഖം കണ്ടെത്തിയതിനു ശേഷം ഭക്ഷണരീതികളിലും ജീവിതശൈലിയിലും മാറ്റങ്ങൾ കൊണ്ടുവരികയാണെങ്കിൽ തൈറോയ്ഡുമായി ബന്ധപ്പെട്ട അസുഖങ്ങളെ ചെറുത്തുനിർത്താനായി സാധിക്കും.

Avoid excessive goitrogenic foods like raw cabbage, cauliflower, and soy in large amounts if you have hypothyroidism. Cooking these reduces their impact.

Stay hydrated, exercise moderately, and manage stress, as cortisol can interfere with thyroid function.

അതുപോലെ പലർക്കും ഉള്ള സംശയങ്ങളാണ് തൈറോയ്ഡ് രോഗമുള്ളവർക്ക് ക്യാബേജ്, കോളിഫ്ലവർ പോലുള്ള ഭക്ഷണങ്ങൾ കഴിക്കാൻ പാടുമോ എന്നത്. വറുത്തും പൊരിച്ചും ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നതിനു പകരമായി അവ വേവിച്ചു കഴിക്കുകയാണെങ്കിൽ ഇവ തൈറോയ്ഡ് ഗ്രന്ഥികളെ യാതൊരു രീതിയിലും ബാധിക്കുകയില്ല. കൂടാതെ പാലും പാലുൽപന്നങ്ങളും ഭക്ഷണത്തിൽ കൂടുതൽ അളവിൽ ഉൾപ്പെടുത്താനും ഇത്തരം രോഗികൾ ശ്രദ്ധിക്കണം. ഇവയ്ക്ക് പുറമേ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് മദ്യപാനം പൂർണ്ണമായും ഒഴിവാക്കുക, ചായ,കാപ്പി പോലുള്ള പാനീയങ്ങളുടെ ഉപയോഗം കുറയ്ക്കുക. ഇക്കാര്യങ്ങളെല്ലാം കൃത്യമായി ശ്രദ്ധിച്ചു പിന്തുടരുകയാണെങ്കിൽ തൈറോയ്ഡുമായി ബന്ധപ്പെട്ട രോഗങ്ങളെ പേടിക്കേണ്ടതില്ല. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Thyroid reducing tip

Tip: Maintain a balanced diet rich in iodine, selenium, and zinc.

  • Iodine is essential for thyroid hormone production. Include natural sources like iodized salt, seaweed, and dairy in moderation.
  • Selenium supports thyroid function and hormone conversion. Found in brazil nuts, eggs, and fish.
  • Zinc aids thyroid hormone synthesis. Include pumpkin seeds, chickpeas, and lean meats.
  • Avoid excessive goitrogenic foods like raw cabbage, cauliflower, and soy in large amounts if you have hypothyroidism. Cooking these reduces their impact.
  • Stay hydrated, exercise moderately, and manage stress, as cortisol can interfere with thyroid function.

⚠️ Important: Thyroid issues often require medical supervision. Always consult an endocrinologist before making dietary or supplement changes.

Also Read : മുരിങ്ങയില സൂപ്പ് കഴിച്ചിട്ടുണ്ടോ; അസാധ്യ രുചിയിൽ വളരെ ഹെൽത്തിയായ ഒരു മുരിങ്ങയില സൂപ്പ്; തയ്യാറാക്കി കഴിക്കൂ ഗുണങ്ങൾ ഇരട്ടി..

health benefitThyroid reducing tip