Thani Nadan Papaya Thoran : നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണ് പപ്പായ. കരോട്ടിൻ, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ സി, വിറ്റാമിൻ ബി തുടങ്ങിയ ആന്റിഓക്സിഡന്റ് പോഷകങ്ങളും ഫൈറ്റോ ന്യൂട്രിയന്റുകളും എല്ലാം അടങ്ങിയ പപ്പായ ആരോഗ്യത്തിന് വളരെ നല്ലതാണ്. പപ്പായ കൊണ്ട് രുചികരമായ നിരവധി വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയും. പപ്പായ കൊണ്ട് വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന വിഭവമാണ് പപ്പായ തോരന്‍.
Ingredients
- Papaya
- Dried Chillies
- Shallots
- Garlic
- Coconut Oil
- Mustard Seed
- Curry Leaves
- Turmeric Powder
- Grated Coconut
- Salt
- Water
സാധാരണത്തേതിൽ നിന്നും വ്യത്യസ്തമായി ഇതുപോലെ ഒരു തവണ ഒന്ന് തയ്യാറാക്കി നോക്കൂ.. വളരെ പെട്ടന്ന് രുചികരമായ പപ്പായ തോരൻ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആദ്യം തന്നെ 6 വറ്റൽമുളക്, 10 കഷ്ണം ചെറിയഉള്ളി. 5 -6 വെളുത്തുള്ളി എന്നിവ ചതച്ചെടുക്കുക. ഒരു പാൻ വെച്ച് ചൂടാകുമ്പോൾ ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ശേഷം ചതച്ചു വെച്ചിരിക്കുന്ന ഉള്ളി, മുളക്, വെളുത്തുള്ളി എന്നിവ ചേർക്കുക. ചെറുതായി മൂത്ത് വരുന്നത് വരെ ഇളക്കുക.
How To Make Thani Nadan Papaya Thoran
ശേഷം ഒരു മൂന്നോ നാലോ തണ്ട് കറിവേപ്പില ഇടുക. ഇവ ഒന്ന് മൂത്ത വരുമ്പോൾ അതിലേക്ക് 3 പച്ചമുളക് നീളത്തിൽ ചെറുതായി അരിഞ്ഞത് കൂടി ചേർക്കുക. ശേഷം കാൽ ടീസ്പൂൺ മഞ്ഞൾ പൊടി കൂടി ചേർക്കണം. മഞ്ഞൾ പൊടിയുടെ പച്ചമണം മാറുമ്പോൾ അതിലേക്ക് അരക്കപ്പ് തേങ്ങാ ചിരകിയത് കൂടി ചേർത്ത് ഒന്ന് വഴറ്റുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഈ കൂട്ട് കുറച്ചുനേരം ഇളക്കുക. ശേഷം ഇതിലേക്ക് ഒരു
കപ്പ് പപ്പായ ചെറുതായി അരിഞ്ഞത് കൂടി ഇട്ട് ഇളക്കുക. പപ്പായ വെക്കുന്നതിനായി ഒരല്പം വെള്ളം ഒഴിച്ച് ഇളക്കി ചെറിയ തീയിൽ അടച്ച് വെച്ച് വേവിക്കുക. ഇടക്ക് ഇടക്ക് മൂടി തുറന്ന് വെക്കുന്നത് വരെ ഇളക്കുന്നത് നല്ലതാണ്. ഏകദേശം ഒരു 10 മിനിറ്റിൽ തന്നെ പാചകം ചെയ്തേടുക്കാവുന്ന ഒന്നാണ് പപ്പായ തോരൻ. ചോറിനൊപ്പവും കഞ്ഞിക്കൊപ്പവും കഴിക്കാൻ പറ്റുന്ന രുചികരമായ ഒരു വിഭവമാണ് ഈ പപ്പായ തോരൻ. Thani Nadan Papaya Thoran video credit : Prathap’s Food T V
🥥 Thani Nadan Papaya Thoran (Kerala-Style Raw Papaya Stir Fry)
🥬 Ingredients:
- Raw papaya – 2 cups (peeled and grated or finely chopped)
- Grated coconut – ¾ cup
- Green chilies – 2 to 3 (slit or chopped)
- Shallots – 4 to 5 (or ½ of a small onion), sliced
- Garlic – 2 cloves (optional), crushed
- Turmeric powder – ¼ tsp
- Mustard seeds – ½ tsp
- Dry red chilies – 1–2, broken
- Curry leaves – 1 sprig
- Coconut oil – 2 tbsp
- Salt – to taste
🔪 Preparation Steps:
1. Prep the papaya:
- Peel the green skin of the raw papaya.
- Remove the seeds.
- Grate or finely chop the papaya (grated is more traditional for thoran).
2. Make coconut mix:
- Combine grated coconut, green chilies, shallots, garlic (if using), and turmeric powder.
- Lightly crush using hands or pulse once in a mixer (optional, for better flavor).
3. Cook the papaya:
- In a pan or kadai, add the grated papaya, coconut mixture, and salt.
- Sprinkle a few tablespoons of water (just enough to create steam).
- Mix well.
4. Cook covered:
- Cover the pan and cook on low heat for 8–10 minutes, stirring occasionally, until papaya is soft but not mushy.
5. Tempering (Thalikkal):
- In a separate small pan, heat coconut oil.
- Add mustard seeds and let them splutter.
- Add dry red chilies and curry leaves.
- Pour this seasoning over the cooked papaya mixture.
6. Final mix:
- Mix everything well.
- Sauté for another 2–3 minutes on low heat to combine flavors.
- Turn off the heat.
✅ Tips:
- Use tender raw papaya (not semi-ripe) for best results.
- Don’t add too much water; thoran is a dry dish.
- For a more “nadan” flavor, always use pure coconut oil and fresh curry leaves.
🍚 Serving Suggestion:
Serve hot with matta rice, parippu curry, and pickle for a full Kerala sadya-style meal.