tasty-vendakka-omlette-recipe : വെണ്ടയ്ക്ക പലപ്പോഴും നമ്മൾ ഉപ്പേരി വെച്ചും കരി വെച്ചും എല്ലാം കഴിക്കാറുണ്ട്. എന്നാൽ ഈ രീതിയിൽ ഒരു വട്ടം തയ്യാറാക്കി നോക്കൂ.. നിങ്ങൾ ഇതുവരെ കഴിച്ചു കാണില്ല. നല്ല അടിപൊളി രുചിയിൽ ഒരു സ്പെഷ്യൽ വിഭവം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.
- വെണ്ടയ്ക്ക
- മുട്ട
- കുരുമുളകുപൊടി
- ഗരം മസാല
- മഞ്ഞൾപൊടി
- മൈദാ
ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി bahja’s world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. tasty-vendakka-omlette-recipe credit : bahja’s world
🌿 Vendakka Omelette (Okra Omelet) Recipe
🍳 Ingredients (Serves 2)
- Vendakka (Okra/Lady’s Finger) – 10–12 medium-sized, finely chopped
- Eggs – 3
- Onion – 1 small, finely chopped
- Green chilies – 1–2 (adjust to taste), finely chopped
- Tomato – 1 small, finely chopped (optional, adds tanginess)
- Coriander leaves – a small handful, finely chopped
- Turmeric powder – ¼ tsp
- Black pepper powder – ½ tsp (adjust to taste)
- Salt – to taste
- Oil or ghee – 1–2 tbsp
🔪 Preparation
Step 1: Prep the Okra
- Wash the okra well and pat dry fully before chopping. This prevents it from getting slimy.
- Finely chop the okra into small round pieces.
Step 2: Sauté the Veggies
- Heat 1 tbsp oil in a pan.
- Add chopped onions, green chilies, and sauté until translucent.
- Add the okra and a pinch of salt. Sauté on medium heat until it’s cooked and no longer slimy (around 5–7 minutes).
- (Optional) Add tomatoes and cook for 2 more minutes if using.
- Let the sautéed mixture cool slightly.
Step 3: Prepare the Egg Mix
- In a bowl, beat the eggs.
- Add salt, pepper, turmeric powder, and chopped coriander.
- Add the cooled okra-onion mixture into the beaten eggs and mix well.
Step 4: Cook the Omelette
- Heat a nonstick pan with a little oil or ghee.
- Pour in the mixture and spread it gently like a regular omelette.
- Cook covered on medium-low heat for 2–3 minutes.
- Flip and cook the other side until golden and fully cooked.
📝 Tips
- You can make 1 large omelette or 2 smaller ones.
- Add grated coconut or a pinch of garam masala for a South Indian twist.
- For a fluffier omelette, add a spoon of milk or water to the egg mix.
🥗 Serving Suggestion
Serve hot with:
- Toasted bread
- Steamed rice and chutney
- Roti or paratha
- A side salad or yogurt