സ്പെഷ്യൽ പൂരി മസാല ഇങ്ങനെ തയ്യാറാക്കൂ; വെറും 3 മിനിറ്റിൽ റെഡി; ഈ രഹസ്യ ചേരുവ മതി രുചി ഇരട്ടിയാക്കാൻ; ഒരിക്കലെങ്കിലും തയ്യാറാക്കൂ..!! | Tasty Special Poori Masala Recipe

Tasty Special Poori Masala Recipe : പൂരി മസാല കഴിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ ഇതൊരു സ്പെഷ്യൽ പൂരി മസാലയുടെ റെസിപ്പിയാണ്. ഒരു തവണ നിങ്ങൾ ഇങ്ങനെ ഒന്നു ചെയ്തു നോക്കിയാൽ ഉറപ്പ് പിന്നെ നിങ്ങൾ ഈ സ്പെഷ്യൽ പൂരി മസാല ഫാൻ ആയിരിക്കും. അതിനായി ആദ്യം ഒരു കടായിലേക്ക് അൽപ്പം എണ്ണ ഒഴിയ്ക്കുക.

എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു സ്പൂൺ വീതം കടുക്, കടലപ്പരിപ്പ്, ഉഴുന്ന്പരിപ്പ്, രണ്ട് വറ്റൽ മുളക് എന്നി ചേർത്ത് ഇളക്കുക. കടുക് നന്നായിപ്പെട്ടിയതിന് ശേഷം 1 സ്പൂൺ പെരും ജീരകം, കറിവേപ്പില, രണ്ട് സവാള അരിഞ്ഞത്, ചെറിയ കഷ്ണം ഇഞ്ചി, നാല് പച്ചമുളക്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. ശേഷം അൽപ്പം മഞ്ഞൾപ്പൊടി ചേർത്ത് നന്നായി ഇളക്കുക.

ഇനി വേവിച്ച് വെച്ച ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് എടുത്തത് കൈ കൊണ്ട് നന്നായി ഉടച്ചതിന് ശേഷം വഴറ്റി വെച്ചിരിക്കുന്ന ഉളളിയിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ശേഷം അതിലേയ്ക് അൽപ്പം വെള്ളം ചേർത്ത് നന്നായി ഇളക്കുക. കറി നന്നായി തിളച്ചതിന് ശേഷം അതിലേയ്ക്ക് നമ്മുടെ സ്പെഷ്യൽ ഇൻ ഗ്രേഡിയന്റ് ആയ കടലമാവ് ഒരു ടേബിൾ സ്പൂൺ എടുത്ത്

വെള്ളത്തിൽ ചാലിച്ച് തിളച്ചു കൊണ്ടിരിക്കുന്ന കറിയിൽ ചേർക്കുക. ഹോട്ടലുകളിൽ നമ്മൾ കഴിയ്ക്കുന്ന കറിയ്ക്ക് സമാനമായ അതീവ രുചികരമായ പൂരി മസാലയാണ് ഇത്. ഉപ്പ് ആവശ്യമെങ്കിൽ വീണ്ടും ചേർക്കാവുന്നതാണ്. ബാക്കി വിവരങ്ങൾ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Tasty Special Poori Masala Recipe credit: Jaya’s Recipes – malayalam cooking channel

🥔✨ Tasty Special Poori Masala Recipe

⏳ Prep Time: 10 mins

🍳 Cook Time: 25 mins

🍽️ Serves: 4


Ingredients:

  • 4 medium-sized potatoes (boiled and mashed)
  • 2 tbsp oil
  • 1 tsp mustard seeds
  • 1 tsp cumin seeds
  • 1 large onion (finely chopped)
  • 2 green chilies (slit)
  • 1-inch ginger (grated)
  • 1 tsp turmeric powder
  • 1 tsp red chili powder
  • 1 tsp coriander powder
  • 1/2 tsp garam masala (optional)
  • A pinch of asafoetida (hing)
  • Salt to taste
  • Fresh coriander leaves (chopped) for garnish
  • Lemon juice (optional)

Instructions:

  1. Heat oil in a pan. Add mustard seeds and cumin seeds. When they splutter, add asafoetida.
  2. Add chopped onions, green chilies, and grated ginger. Sauté till onions turn golden brown.
  3. Add turmeric, red chili powder, coriander powder, and garam masala. Mix well and cook for 1-2 minutes.
  4. Add the mashed potatoes and salt. Stir thoroughly to combine all spices with potatoes.
  5. Cook for 5-7 minutes on medium heat, stirring occasionally to avoid sticking.
  6. Turn off the heat. Add chopped coriander leaves and a squeeze of lemon juice if desired. Mix well.
  7. Serve hot with crispy pooris or chapati.

Tips:

  • Use freshly boiled potatoes for best texture.
  • Adjust chili as per your taste.
  • Add peas or carrots for a variation.

Also Read : നല്ല പഴുത്ത പഴം വീട്ടിലുണ്ടോ; എങ്കിൽ ഇതൊന്ന് തയ്യാറാക്കി കഴിക്കൂ; രുചിയേറും മധുര പലഹാരം ഞൊടിയിടയിൽ; രണ്ട് പഴം മാത്രം മതി

poori masalaTasty Special Poori Masala Recipe