ഇതൊന്ന് മതി ചോറുണ്ണാൻ; മീൻ രുചിയിൽ ഒരു അടിപൊളി വഴുതനങ്ങ ഫ്രൈ; കഴിക്കാത്തവർ കഴിക്കുന്ന മായാജാലം…!! | Tasty Special Brinjal Fry Recipe

Tasty Special Brinjal Fry Recipe : സ്ഥിരമായി നോൺവെജ് വിഭവങ്ങൾ ഉച്ചയ്ക്ക് വേണമെന്ന് നിർബന്ധമുള്ള വീടുകളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ വെജിറ്റേറിയൻ വിഭവമാണ് വഴുതനങ്ങ ഫ്രൈ. വഴുതനങ്ങ നേരിട്ട് കഴിക്കുമ്പോൾ പലർക്കും ടേസ്റ്റ് ഇഷ്ടപ്പെടാറില്ല. എന്നാൽ ഈയൊരു രീതിയിൽ ഉണ്ടാക്കി നോക്കുകയാണെങ്കിൽ തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് കാര്യത്തിൽ സംശയമില്ല.

വഴുതനങ്ങ ഫ്രൈ തയ്യാറാക്കേണ്ടത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.വയലറ്റ് നിറത്തിൽ വട്ടത്തിലുള്ള വഴുതനങ്ങയാണ് ഈ ഒരു റെസിപ്പി ചെയ്യാനായി ഉപയോഗിക്കേണ്ടത്. ഇതിലേക്ക് ഇടത്തരം കട്ടിയിൽ വട്ടത്തിൽ അരിഞ്ഞെടുത്ത വഴുതനങ്ങ, മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളകുപൊടി, ഗരം മസാല, ഉപ്പ്, കോൺഫ്ലോർ, നാരങ്ങാനീര്,

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, വെള്ളം, വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒന്നര ഇഞ്ച് വലിപ്പത്തിൽ വഴുതനങ്ങ വട്ടത്തിൽ അരിഞ്ഞെടുത്ത് മാറ്റിവയ്ക്കണം. അതിനുശേഷം ഒരു ബൗളിലേക്ക് എടുത്തുവച്ച എല്ലാ പൊടികളും വെള്ളം ചേർത്ത് മിക്സ് ചെയ്ത് വയ്ക്കുക. അതിനുശേഷം അരിഞ്ഞുവെച്ച വഴുതനങ്ങ ആ ഒരു കൂട്ടിലേക്ക് ഇട്ട് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം.

ഈയൊരു കൂട്ട് 30 മിനിറ്റ് നേരം റസ്റ്റ് ചെയ്യാനായി ഫ്രിഡ്ജിൽ വയ്ക്കാം. എങ്ങനെയാണ് തയ്യാറക്കുന്നതെന്ന് വിശദമായി വിസിഡിയോയിൽ കാണിച്ചു തരുന്നുണ്ട്. മീൻ വറുത്തതിന്റെ അതേ രുചിയിൽ ചോറിനോടൊപ്പം വിളമ്പാവുന്ന ഒരു വിഭവമാണ് ഈയൊരു വഴുതനങ്ങ ഫ്രൈ. കൂടുതൽ വിശദമായി മനസ്സിലാക്കാ Tasty Special Brinjal Fry Recipe credit : Aaliyahs Little joys

Tasty Special Brinjal Fry Recipe

🌶️ Special Brinjal Fry Recipe

📝 Ingredients:

  • Brinjal (small purple or green variety) – 6 to 8 (sliced thin)
  • Onion – 1 (thinly sliced, optional)
  • Garlic – 4 to 5 cloves (crushed or minced)
  • Turmeric powder – ½ tsp
  • Red chili powder – 1 to 1½ tsp
  • Coriander powder – 1 tsp
  • Cumin powder – ½ tsp
  • Garam masala – ½ tsp (optional for extra flavor)
  • Salt – to taste
  • Rice flour – 1 tbsp (for crispiness)
  • Besan (gram flour) – 1 tbsp (optional)
  • Tamarind pulp – 1 tsp (or a few drops of lemon juice)
  • Curry leaves – a few
  • Mustard seeds – ½ tsp
  • Oil – for shallow frying

🔪 Preparation:

  1. Prep the Brinjals:
    • Wash and slice the brinjals lengthwise or into round discs (not too thick).
    • Soak them in salt water for 10 minutes to reduce bitterness and prevent discoloration.
  2. Marinate:
    • Drain the brinjals and pat them dry.
    • In a bowl, mix turmeric, red chili powder, coriander powder, cumin powder, salt, tamarind pulp, rice flour, and besan. Add a few drops of water to make a thick paste.
    • Toss the brinjal slices in the masala paste so they’re well-coated. Let it sit for 10–15 minutes.
  3. Fry:
    • Heat oil in a pan (preferably a nonstick or iron skillet) on medium heat.
    • Add mustard seeds. Once they splutter, add curry leaves and garlic.
    • Add onions (if using) and sauté until golden.
    • Arrange the marinated brinjal slices in the pan without overlapping.
    • Shallow fry on medium flame until golden brown and crisp on both sides (3–4 mins each side). Flip carefully.
  4. Serve:
    • Sprinkle some garam masala on top if desired.
    • Serve hot with rice, dal, rasam, sambar, or chapati.

🍽️ Tips for Best Results:

  • Use fresh, firm brinjals for the best texture.
  • Don’t overcrowd the pan; fry in batches if needed.
  • For a healthier version, bake or air-fry instead of shallow-frying.

Also Read : കടല പരിപ്പ് പ്രഥമൻ തയ്യാറാക്കാം; സദ്യ സ്പെഷ്യൽ പരിപ്പ് പായസം; ഇത് ഒരു ക്ലാസ് കുടിച്ചാൽ ഉണ്ടല്ലോ; ഇതുപോലെ ഉണ്ടാക്കിയാൽ രുചി ഇരട്ടിയാകും;

brinjal fryeasy recipeTasty Special Brinjal Fry Recipe