Tasty Rava Coconut Recipe : നാലുമണിക്ക് കുട്ടികൾക്ക് പലതരത്തിലുള്ള പലഹാരങ്ങൾ നാം ഉണ്ടാക്കി കൊടുക്കാറുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു കിടിലൻ പലഹാരം പരിചയപ്പെട്ടാലോ? റവയും തേങ്ങയും കൊണ്ട് 1 മിനുട്ടിൽ ആരെയും കൊതിപ്പിക്കും പലഹാരം ചായക്കൊപ്പം കടി കൂട്ടാൻ ഇഷ്ടമില്ലാത്തതായി ആരാണ് ഉള്ളത്. റവയും തേങ്ങയും കൊണ്ട് ഒരു മിനിറ്റിൽ ആരെയും കൊതിപ്പിക്കുന്ന രുചികരമായ ഈ പലഹാരം തയ്യാറാക്കാം.
- റവ – 1 കപ്പ്
- തേങ്ങ – 1/3 കപ്പ്
- പഞ്ചസാര – 2 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – 1 1/2 കപ്പ്
- ഓയിൽ – ആവശ്യത്തിന്
ആദ്യമായി ഒരു നോൺസ്റ്റിക്ക് സോസ് പാൻ എടുത്ത് അതിലേക്ക് ഒന്നര കപ്പ് വെള്ളം ചേർത്ത് കൊടുക്കാം. ഇതിലേക്ക് വറുത്തതോ വറുക്കാത്തതോ ആയ റവ ആവശ്യമാണ്. വെള്ളം നന്നായി തിളച്ച് വരുമ്പോൾ ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുത്ത് വെള്ളം നന്നായി തിളച്ച് വരുമ്പോൾ റവ ചേർത്ത് കൊടുക്കാം. ഇത് നന്നായി മിക്സ് ചെയ്തെടുക്കാം. ഇതിലെ വെള്ളം വറ്റി കുഴച്ചെടുക്കാനുള്ള പരുവമാവുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാം. ഒന്ന് ചൂടറിയതിന് ശേഷം കൈ കൊണ്ട് നന്നായി കുഴച്ചെടുക്കാം. ഒരു ബൗൾ എടുത്ത് അതിലേക്ക് കാൽ കപ്പ് തേങ്ങ ചേർത്ത് കൊടുക്കാം. അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര കൂടി ചേർത്ത് ഇവയെല്ലാം കൂടി നന്നായി മിക്സ് ചെയ്തെടുക്കാം.
റവ കുഴച്ചതിന് ശേഷം ചെറിയ ബോൾസ് ആക്കിയെടുക്കണം. ബോൾസ് കയ്യിൽ വെച്ച് പരത്തിയതിന് ശേഷം തയ്യാറാക്കിയ ഫില്ലിംഗ് ആയ തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കാം. തേങ്ങ ചേർത്തതിന് ശേഷം റൗണ്ട് രൂപത്തിൽ തന്നെ ആക്കിയെടുക്കണം. ഓരോന്നും ഇത് പോലെ ചെയ്തെടുക്കാം. ഒരു നോൺ സ്റ്റിക്ക് പാൻ അടുപ്പിൽ വച്ച് ഓയിൽ ചേർത്ത് ചൂടായി വരുമ്പോൾ ഓരോ ബോളുകളായി ഇട്ട് കൊടുക്കാം. തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ചെയ്തെടുക്കാം. വളരെ പെട്ടെന്ന് ഉണ്ടാക്കാൻ കഴിയുന്ന കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ അടിപൊളി നാലുമണി പലഹാരം നിങ്ങളും തയ്യാറാക്കി നോക്കൂ. Tasty Rava Coconut Recipe Credit : She book
🥥 Rava Coconut Sweet Recipe (Rava Nariyal Ladoo / Burfi)
Ingredients
- 1 cup rava (semolina / sooji)
- 1 cup grated coconut (fresh or desiccated)
- ¾ to 1 cup sugar (adjust to taste)
- 2–3 tbsp ghee (clarified butter)
- ½ tsp cardamom powder (elaichi)
- 2–3 tbsp milk (for binding, optional)
- 2 tbsp chopped nuts (cashews, almonds – optional)
- A few raisins (optional)
Instructions
- Roast the Rava:
- Heat 1–2 tbsp ghee in a pan on medium flame.
- Add the rava and roast until it turns slightly golden and gives a nutty aroma (about 6–8 minutes).
- Keep stirring to avoid burning.
- Remove and set aside.
- Toast Coconut:
- In the same pan, add grated coconut and lightly roast for 2–3 minutes until it loses some moisture but doesn’t brown.
- Mix it with the roasted rava.
- Make Sugar Syrup (or use dry mix):
- Add sugar and ½ cup water to the same pan.
- Heat until sugar dissolves completely and the syrup becomes slightly sticky (1-string consistency).
- If you prefer an easier version, you can skip the syrup and directly mix sugar into the warm rava-coconut mixture.
- Combine:
- Add the roasted rava-coconut mix to the sugar syrup.
- Stir well so everything is combined evenly.
- Add cardamom powder and nuts.
- If the mixture feels too dry, add a few tablespoons of warm milk or ghee for binding.
- Shape:
- When the mixture is warm (not hot), take small portions and shape into ladoo (balls).
- For burfi, spread the mixture into a greased tray and cut into squares after it sets.
- Cool & Serve:
- Let it cool completely before storing in an airtight container.
- Keeps well for 3–4 days at room temperature (or longer in the fridge).
🍬 Tips
- Using fresh coconut gives a richer flavor, while desiccated coconut gives longer shelf life.
- Add a pinch of salt to enhance sweetness subtly.
- You can flavor it with a few drops of rose water or saffron milk for variety.