നേന്ത്രകായും ചക്കക്കുരുവും ഉണ്ടെങ്കിൽ കൊതിപ്പിക്കും വിഭവം റെഡി; വയറുനിറയെ ചോറ് ഉണ്ണാൻ ഇതുമാത്രം മതി; മടിക്കാതെ എല്ലാവരും ഇതൊന്ന് പരീക്ഷിക്കൂ..!! | Tasty Chakkakuru Ethakka Recipe

Tasty Chakkakuru Ethakka Recipe : ചക്കക്കുരു തൊലി കളഞ്ഞെടുത്തത് നീളത്തിൽ അരിഞ്ഞെടുക്കണം. മൺചട്ടിയിലേക്ക് ഈ ചക്കക്കുരു ചേർക്കാം. അതിലേക്ക് മഞ്ഞപ്പൊടി, ഉപ്പ്, വേപ്പില ആവശ്യത്തിന് വെള്ളം ചേർത്ത് മൂടിവെച്ച് ചക്കക്കുരു വേവിച്ചെടുക്കാം. പകുതി വേവ് ആയാൽ അതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന കായ ചേർക്കാം. അതിലേക്ക് പച്ചമുളക് നീളത്തിൽ അരിഞ്ഞെടുത്തത് കൂടി ചേർത്ത് നന്നായി ഇളക്കി മൂടി വേവിക്കാം.

  • വെളിച്ചെണ്ണ – 2 tsp
  • കടുക് – അര ടീസ്പൂൺ
  • വറ്റൽമുളക് – 2 തണ്ണം
  • കറിവേപ്പില, വെള്ളം,
  • ഉപ്പ് – ഇവ പാകത്തിന്

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ ഉപകാരപ്പെടുമെന്ന കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Tasty Chakkakuru Ethakka Recipe credit : Prathap’s Food T V

🌴 Chakkakuru Ethakka Curry Recipe (Kerala Style)

🍛 Ingredients:

  • Jackfruit seeds (Chakkakuru) – 15-20 (boiled, peeled & halved)
  • Raw plantain (Ethakka/Kaya) – 1 medium (peeled & diced)
  • Turmeric powder – ¼ tsp
  • Red chili powder – 1 tsp
  • Coriander powder – 1½ tsp
  • Green chilies – 2 (slit)
  • Grated coconut – ½ to ¾ cup
  • Cumin seeds – ½ tsp
  • Garlic – 2 cloves (optional)
  • Shallots – 2-3 (for grinding)
  • Curry leaves – 1 sprig
  • Mustard seeds – ½ tsp
  • Dry red chilies – 2
  • Coconut oil – 2 tbsp
  • Salt – to taste
  • Water – as needed

🥣 Preparation Steps:

1. Prep the Jackfruit Seeds & Plantain

  • Boil the chakkakuru in water with a pinch of salt until soft. Peel off the outer white skin and cut in halves.
  • Dice the ethakka (raw banana) into small cubes. Keep in water to prevent browning.

2. Cook the Vegetables

  • In a pot, add diced ethakka, cooked chakkakuru, turmeric, chili powder, coriander powder, green chilies, salt, and just enough water to cook.
  • Cook covered on medium heat until soft but not mushy. Don’t overcook.

3. Grind the Coconut Paste

  • Grind grated coconut, cumin seeds, garlic (optional), and shallots into a coarse paste. Add a bit of water to help grind.

4. Mix the Curry

  • Once the vegetables are cooked, add the ground coconut paste.
  • Mix gently and simmer for a few minutes until the raw smell goes away and flavors combine.
  • Adjust salt and consistency (add a little hot water if it’s too thick).

5. Tempering (Tadka)

  • In a small pan, heat coconut oil. Add mustard seeds.
  • When they splutter, add dry red chilies, shallots (optional), and curry leaves.
  • Sauté until golden, and pour this over the curry.

Tips:

  • Roasting jackfruit seeds before boiling can enhance flavor.
  • You can also add a small piece of mango or tamarind for a slight tang.
  • This dish pairs beautifully with steamed matta rice or kanji (rice gruel).

Also Read : ഏത്തക്കായ കുരുമുളകിട്ടത് കഴിച്ചിട്ടുണ്ടോ; അപാര രുചി തന്നെ; ഒരിക്കൽ രുചി അറിഞ്ഞാൽ പിനീട് ഇടയ്ക്കിടെ തയ്യാറാക്കും; അടിപൊളി ടേസ്റ്റിൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ

Tasty Chakkakuru Ethakka Recipetasty curry