Summer Refreshing Shake: കടുത്ത വേനൽക്കാലമായാൽ എത്ര വെള്ളം കുടിച്ചാലും ദാഹം ശമിക്കാത്ത അവസ്ഥ മിക്കവർക്കും ഉണ്ടാകുന്നതാണ്. അതിനായി കടകളിൽ നിന്നും പാക്കറ്റ് ജ്യൂസുകൾ വാങ്ങി കുടിക്കുന്ന രീതി പല വീടുകളിലും കണ്ടു വരാറുണ്ട്. അത്തരം ജ്യൂസുകളിൽ ഉപയോഗപ്പെടുത്തുന്ന നിറങ്ങളും ചേരുവകളുമെല്ലാം ശരീരത്തിന് എത്രമാത്രം പ്രശ്നമുണ്ടാക്കുന്നവയാണെന്ന് നമ്മളിൽ പലരും തിരിച്ചറിയുന്നില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ രുചികരമായി എന്നാൽ ഹെൽത്തിയായി തയ്യാറാക്കാവുന്ന ഒരു ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingredients
- Cherupazham
- Coconut Milk
- Sugar
- Horlicks
- Cashewnut
- Almond
- Kaskas
How To Make Summer Refreshing Shake
ആദ്യം തന്നെ എടുത്തു വച്ച ചെറുപഴം തോലെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ച് വയ്ക്കുക. അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് എടുത്തുവെച്ച പഞ്ചസാരയും തേങ്ങാപ്പാലും ഒഴിച്ച് മുകളിലായി ഹോർലിക്സിന്റെ പാക്കറ്റ് കൂടി പൊട്ടിച്ചിടുക. ആവശ്യമെങ്കിൽ മാത്രം അണ്ടിപ്പരിപ്പും ബദാമുമെല്ലാം ഇതിനോടൊപ്പം ചേർത്ത് കൊടുക്കാവുന്നതാണ്. അടിച്ചെടുത്ത പാലിന്റെ കൂട്ട് അരിച്ചെടുത്ത് മാറ്റിവയ്ക്കാം.
ശേഷം താല്പര്യമുണ്ടെങ്കിൽ മാത്രം അല്പം ഫുഡ് കളർ ചേർത്തു കൊടുക്കാവുന്നതാണ്. ഈയൊരു ഡ്രിങ്ക് സെർവ് ചെയ്യുന്നതിന് മുൻപായി കുറച്ച് ചെറുപഴം ചെറുതായി അരിഞ്ഞത് കൂടി ഡ്രിങ്കിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
🍓 Summer Refreshing Shake 🥭
Cool down and energize with this vibrant, fruity summer shake! Packed with the goodness of seasonal fruits, this shake is perfect for hot days when you need something chilled, tasty, and hydrating. It’s easy to make, naturally sweet, and super refreshing!
🥤 Ingredients:
- 1 cup chilled milk (or almond milk for dairy-free option)
- ½ cup ripe mango chunks
- ½ cup strawberries or watermelon
- 1 tbsp honey or maple syrup
- A few ice cubes
- Optional: mint leaves or a scoop of vanilla ice cream
🧊 Instructions:
- Add all ingredients to a blender.
- Blend until smooth and frothy.
- Pour into a tall glass, garnish with mint or fruit slices.
- Serve immediately and enjoy the chill!