ചിരട്ട വെറുതെ കളയല്ലേ; ഇല നിറയെ തളിർക്കാൻ ഇതൊന്നമതി; വെറും 15 ദിവസം കൊണ്ട് റോക്കറ്റ് പോലെ ചീര തഴച്ചു വളരും; ഇനി ചീര പറിച്ചു മടുക്കും ഇതൊന്ന് ചെയ്തു നോക്കൂ..!! | Spinach Krishi Easy Tips Using Coconut Shell

Spinach Krishi Easy Tips Using Coconut Shell : ശരീരത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്ന ഒരു സസ്യമാണല്ലോ ചീര. പച്ച, ചുവപ്പ് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിൽ ഇലകളുള്ള ചീര ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് വഴി ശരീരത്തിന് വളരെയധികം ഗുണങ്ങളാണ് ലഭിക്കുന്നത്. എന്നാൽ ഇന്ന് കൂടുതൽ പേരും കടകളിൽ നിന്നും ചീര വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്. മുൻകാലങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള ചീര വീട്ടിൽ തന്നെ കൃഷി ചെയ്ത്

എടുക്കുന്നതിനാൽ അവയിൽ കീടനാശിനികളും മറ്റും ഉപയോഗിക്കുന്ന പതിവ് ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ കടകളിൽ നിന്നും മറ്റും ലഭിക്കുന്ന വിഷമടിച്ച ചീര കഴിക്കുന്നത് വഴി ഗുണത്തേക്കാൾ ഏറെ ദോഷമാണ് ശരീരത്തിന് ഉണ്ടാവുക. അതിനാൽ വീട്ടാവശ്യങ്ങൾക്കുള്ള ചീര കൃഷി ചെയ്യുമ്പോൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ വിശദമാക്കുന്നത്. ഉപയോഗിച്ചു തീർന്ന ചിരട്ടകൾ ഉപയോഗപ്പെടുത്തി ചീര കൃഷി ചെയ്യുമ്പോൾ

അതിര് വെച്ചു കൊടുക്കാവുന്നതാണ്. അതിനായി പത്ത് മുതൽ 15 വരെ ചിരട്ടകൾ ആവശ്യമായി വരും. എവിടെയാണോ ചീര കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നത് ആ ഭാഗത്തിന്റെ സൈഡ് ഭാഗത്തായി നീളത്തിൽ ചിരട്ട നീളത്തിൽ അടുക്കി വയ്ക്കാം. അതിനുശേഷം കൃഷിക്ക് ആവശ്യമായ മണ്ണ് സെറ്റ് ചെയ്തെടുക്കണം. സാധാരണ മണ്ണ് ഉപയോഗിക്കുന്നതിനേക്കാൾ ജൈവവള കമ്പോസ്‌റ്റോ അതല്ലെങ്കിൽ ചക്ക പോലുള്ളവയുടെ മടലോ ചേർത്ത് ഉണ്ടാക്കുന്ന മണ്ണ് ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ നല്ലത്.

ചീരയിൽ ഉണ്ടാകുന്ന പ്രാണികളുടെ ശല്യം ഒഴിവാക്കാനും ചെടി നല്ല രീതിയിൽ വളരാനുമായി മണ്ണിനോടൊപ്പം അല്പം ചാരപ്പൊടി, ചാണകപ്പൊടി എന്നിവ കൂടി വിതറി കൊടുക്കാവുന്നതാണ്. ശേഷം ആവശ്യത്തിന് വെള്ളം മണ്ണിനു മുകളിലായി തളിച്ചു കൊടുക്കുക. പിന്നീട് എടുത്തുവച്ച ചീര വിത്ത് മണ്ണിൽ പാകി കൊടുത്താൽ മതി. ഇങ്ങനെ ചെയ്യുന്നത് വഴി വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ചെടികൾ പെട്ടെന്ന് വളർന്നു കിട്ടുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Spinach Krishi Easy Tips Using Coconut Shell credit : POPPY HAPPY VLOGS

🌱 Why Use Coconut Shells for Spinach?

  • Eco-friendly: Reuses waste material.
  • Natural drainage: Prevents waterlogging.
  • Compact: Perfect for small gardens, balconies, or urban farming.

🥥 How to Use Coconut Shells for Spinach Growing (Step-by-Step)

1. Select the Coconut Shells

  • Use halved coconut shells.
  • Clean them properly.
  • Make 1–2 small holes at the bottom for drainage (if not already present).

2. Prepare the Potting Mix

Use a lightweight, nutrient-rich mix:

  • 40% cocopeat or garden soil
  • 30% compost/vermicompost
  • 30% sand or perlite (for drainage)

Mix well before filling the shell.

3. Plant the Spinach Seeds

  • Soak seeds in water overnight for faster germination.
  • Sow 3–4 seeds per shell, about 0.5 cm deep.
  • Lightly cover with soil.

4. Watering

  • Mist or gently water daily.
  • Keep the soil moist but not soggy.

5. Sunlight

  • Place in partial sunlight (3–4 hours of morning sun is ideal).
  • Spinach prefers cooler temperatures, so avoid direct afternoon sun.

6. Maintenance

  • Thin out seedlings if overcrowded (keep the healthiest one or two).
  • Add liquid compost or diluted organic fertilizer every 10–15 days.

7. Harvesting

  • Harvest in 25–30 days.
  • Pluck mature leaves from the outside to allow continuous growth.

🌿 Extra Tips

  • Hang or place shells on a tray or recycled container to catch draining water.
  • Great activity for kids and beginners.
  • Can also grow microgreens in coconut shells!

Also Read : ഗോതമ്പ് പൊടികൊണ്ട് കിടിലൻ പലഹാരം; സ്കൂൾ വിട്ട് വരുമ്പോൾ കുട്ടികൾക്ക് പെട്ടെന്നു ഉണ്ടാക്കി കൊടുക്കാം; അടിപൊളി രുചിയാണ്; മടിക്കാതെ പരീക്ഷിച്ചു നോക്കൂ.

cheera krishiSpinach Krishi Easy Tips Using Coconut Shell