വെണ്ടയ്ക്കക്ക് ഇത്ര രുചിയോ; എന്റമ്മോ എന്താ രുചി; ഒരുതവണ ഇങ്ങനെ ചെയ്തു നോക്കൂ;വ്യത്യസ്‍ത വിഭവം നിങ്ങളുടെ മനം മയക്കും..!! | Special Vendakka Popcorn Recipe

Special Vendakka Popcorn Recipe : നമ്മുടെയെല്ലാം വീടുകളിൽ ഈവനിംഗ് സ്നാക്കായി എന്തെങ്കിലുമൊക്കെ പലഹാരങ്ങൾ ഉണ്ടാക്കുന്ന പതിവ് സ്ഥിരമായി ഉള്ളതായിരിക്കും. എന്നാൽ എല്ലാ ദിവസവും ഒരേ രുചിയിലുള്ള പലഹാരങ്ങൾ മാത്രം കഴിച്ചാൽ എല്ലാവർക്കും മടുപ്പ് തോന്നാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള വെണ്ടയ്ക്ക ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കാവുന്ന ഒരു വെണ്ടയ്ക്ക പോപ്കോണിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ വെണ്ടയ്ക്ക പോപ്ക്കോൺ തയ്യാറാക്കാനായി ഏകദേശം 200 ഗ്രാം വെണ്ടയ്ക്ക നല്ലതുപോലെ കഴുകിത്തുടച്ച് എടുക്കുക. അതിനുശേഷം വെണ്ടക്കയുടെ രണ്ടറ്റവും പൂർണ്ണമായും കട്ട് ചെയ്ത് കളയുക. ഒരു പാത്രത്തിലേക്ക് അത്യാവിശ്യം കനമുള്ള രീതിയിൽ വെണ്ടയ്ക്ക ചെറുതായി അരിഞ്ഞിടുക. അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ അരിപ്പൊടി, അതേ അളവിൽ കടലമാവ്, ആവശ്യത്തിന് ഉപ്പ്, ഒരു

ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ ഗരം മസാല, ഒരു പിഞ്ച് ജീരകപ്പൊടി, ഒരു ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. എല്ലാ ചേരുവകളും വെണ്ടയ്ക്കയിലേക്ക് നല്ല രീതിയിൽ പിടിച്ച് കഴിഞ്ഞാൽ മുകളിലായി അല്പം കൂടി അരിപ്പൊടിയും, കടലപ്പൊടിയും ചേർത്തു കൊടുക്കേണ്ടതാണ്. എന്നാൽ മാത്രമാണ് പോപ്കോൺ തയ്യാറാക്കുമ്പോൾ നല്ല ക്രിസ്പായി കിട്ടുകയുള്ളൂ. ഈയൊരു കൂട്ട് 5 മിനിറ്റ് നേരത്തേക്ക് റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി

വരുമ്പോൾ അതിലേക്ക് പോപ്കോൺ വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ ഒരു പിടി അളവിൽ വെണ്ടയ്ക്ക അരിഞ്ഞത് എണ്ണയിലേക്ക് ഇട്ട് നല്ല ക്രിസ്പായി വറുത്തു കോരുക. ഇപ്പോൾ നല്ല രുചികരമായ ക്രിസ്പായ വെണ്ടയ്ക്ക പോപ്കോൺ റെഡിയായി കഴിഞ്ഞു. വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു സ്നാക്കാണ് വെണ്ടക്ക പോപ്കോൺ. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Special Vendakka Popcorn Recipe Credit : Sanas Kitchen Special

Special Vendakka Popcorn Recipe

Ingredients:

  • 250 grams vendakka (okra), fresh and tender
  • 1 cup chickpea flour (besan)
  • 2 tbsp rice flour (for extra crispiness)
  • 1 tsp red chili powder (adjust to taste)
  • 1/2 tsp turmeric powder
  • 1/2 tsp garam masala or sambar powder (optional, for extra flavor)
  • 1 tsp chaat masala (optional)
  • Salt to taste
  • Water (enough to make a thick batter)
  • Oil for deep frying
  • 1 tsp lemon juice (optional)

Instructions:

  1. Prepare the Okra:
    • Wash and pat dry the vendakka.
    • Cut the okra into small, popcorn-sized pieces (about 1/2 inch pieces).
    • Make sure the okra is completely dry to avoid sliminess.
  2. Make the Batter:
    • In a bowl, mix chickpea flour, rice flour, red chili powder, turmeric powder, garam masala (if using), salt, and chaat masala.
    • Gradually add water and whisk to form a thick batter, similar to pancake batter but slightly thicker.
  3. Coat the Okra:
    • Add the okra pieces to the batter and mix well so each piece is evenly coated.
  4. Fry the Popcorn:
    • Heat oil in a deep frying pan on medium heat.
    • Once the oil is hot, carefully drop the batter-coated okra pieces in batches.
    • Fry until golden brown and crispy, about 3-5 minutes per batch.
    • Remove and drain on paper towels.
  5. Finishing Touch:
    • Sprinkle lemon juice over the hot popcorn for a tangy kick (optional).
    • Serve immediately as a crunchy snack or appetizer.

Also Read : രുചികരമായ സാംബാർ തയ്യാറാക്കാം; ഈ ചേരുവ ചേർത്താൽ വേറെ ലെവൽ സാമ്പാർ; ഇതുപോലെ മണവും രുചിയുമുള്ള സാമ്പാർ നിങ്ങൾ കഴിച്ചു കാണില്ല.

Special Vendakka Popcorn Recipe