വെള്ളക്കടല കറിക്ക് ഇരട്ടി രുചിയാകാൻ ഈ ചേരുവ കൂടി ചേർക്കൂ; ഒരിക്കലെങ്കിലും തയ്യാറാക്കൂ; ഇഷ്ടമില്ലാത്തവർ പോലും ഇനി കൊതിയോടെ കഴിക്കും..!! | Special Vella Kadala Masala Curry

Special Vella Kadala Masala Curry : കടലക്കറി ഇഷ്ടം അല്ലാത്തവർ ആയി ആരും തന്നെ കാണില്ല. ഇന്ന് രണ്ടു തരത്തിൽ ഉള്ള കടല നമുക്ക് വിപണിയിൽ നിന്ന് വാങ്ങാൻ കിട്ടും. മിക്കപ്പോഴും വീടുകളിലെ പ്രഭാത ഭക്ഷണത്തിനൊപ്പം ഉള്ള ഒരു കറി കൂടിയാണ് കടലക്കറി എന്ന് പറയുന്നത് എന്നാൽ പലപ്പോഴും കടലക്കറി ഗ്യാസ് ആണെന്നതിന്റെ പേരിലും രുചി കുറഞ്ഞു പോയതെന്ന് പേരിലോ വീട്ടിലുള്ളവർ നീക്കിവെക്കുമ്പോൾ എങ്ങനെ വളരെ എളുപ്പത്തിൽ

Ingredients

  • Chickpeas
  • Tomato
  • Onion
  • Garlic
  • Ginger
  • Green Chilli
  • Turmeric Powder
  • Chilli Powder
  • Cumin Powder
  • Corriander Powder

How To Make Special Vella Kadala Masala Curry

എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന രീതിയിൽ ഒരു വെള്ള കടലക്കറി ഉണ്ടാക്കാം എന്നാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. ഇതിനായി വെള്ളക്കടല എടുത്ത ശേഷം അത് നന്നായി കഴുകി കുറഞ്ഞത് അഞ്ച് മണിക്കൂറെങ്കിലും കുതിർത്ത് വെക്കേണ്ടതാണ്. വെള്ളക്കടല ആയതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് ഇത് കുതിർന്നു കിട്ടും. എന്നാൽ കറുത്ത കടലയാണ് എങ്കിൽ കുറേക്കൂടി സമയം എടുക്കുന്നതായിരിക്കും.

കടല കുതിർന്നു കിട്ടുമ്പോൾ ഇതിന് ആവശ്യമായ മസാല തയ്യാറാക്കാം. അതിനായി അധികം പഴുക്കാത്ത രണ്ടു വലിയ തക്കാളി, അഞ്ചോ ആറോ അല്ലി വലിയ വെളുത്തുള്ളി തൊലി കളഞ്ഞത്, ഒരു സവാള വലുത് ചെറുതായി കൊത്തിയരിഞ്ഞത്, ഇടത്തരം വലിപ്പമുള്ള ഒരു ഇഞ്ച്, മൂന്ന് പച്ചമുളക്, എന്നിവ എടുക്കാം. മസാലപ്പൊടികൾ ആയി ഇതിലേക്ക് വേണ്ടത് മഞ്ഞൾപൊടി, മല്ലിപ്പൊടി, മുളകുപൊടി, കുറച്ച് ജീരകം

പൊടിച്ചത് എന്നിവയാണ്. ഇനി കടലാ കറി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. അതിനായി കടല ആദ്യം തന്നെ വേവിച്ചെടുക്കുകയാണ് വേണ്ടത്. കുക്കറിൽ ഇട്ട് വേവിച്ചെടുക്കുന്നതായിരിക്കും കടല വെന്ത് കിട്ടുന്നതിന് എളുപ്പമായുള്ള മാർഗ്ഗം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. Special Vella Kadala Masala Curry credit : Mia kitchen

Special Vella Kadala Masala Curry

🌶️ Special Vella Kadala Masala Curry (Serves 3–4)

Ingredients:

For cooking kadala (white chickpeas):

  • Vella kadala (white chickpeas) – 1 cup (soaked overnight)
  • Water – 3 cups
  • Salt – to taste
  • Turmeric powder – ¼ tsp

For masala paste:

  • Grated coconut – ¾ cup
  • Shallots – 4–5
  • Garlic – 3 cloves
  • Dry red chilies – 3–4
  • Coriander seeds – 1 tbsp
  • Fennel seeds – 1 tsp
  • Curry leaves – 5–6
  • Coconut oil – 1 tsp

For curry:

  • Onion – 1 (sliced)
  • Tomato – 1 (chopped)
  • Green chili – 1 (slit)
  • Ginger – 1 tsp (finely chopped)
  • Mustard seeds – ½ tsp
  • Curry leaves – a sprig
  • Coconut oil – 2 tbsp

🔥 Method:

  1. Cook the kadala
    Pressure cook the soaked kadala with turmeric and salt for 4–5 whistles. Set aside.
  2. Make the roasted masala
    In 1 tsp coconut oil, roast dry red chilies, coriander seeds, fennel, shallots, garlic, and curry leaves. Add grated coconut and roast until golden brown. Cool and grind to a smooth paste with water.
  3. Prepare the curry base
    Heat 2 tbsp coconut oil. Splutter mustard seeds, add curry leaves, onions, green chili, and ginger. Sauté till onions turn golden.
  4. Combine all
    Add tomatoes and cook until soft. Add the ground masala, sauté for 2–3 mins. Add the cooked kadala along with water. Adjust salt and consistency. Simmer for 10 mins.
  5. Finish
    Garnish with fresh curry leaves and a drizzle of coconut oil.

🍽️ Serving Suggestions:

Serve hot with puttu, appam, idiyappam, or chapati.

Also Read : കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഹോർലിക്സ് ഇനി കടകളിൽ നിന്നും വാങ്ങേണ്ട; നല്ല കിടിലൻ രുചിയിൽ ഹോർലിക്സ് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം; ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ…

EASY TIPSpecial Vella Kadala Masala Curryvella kadala recipe