Special Tasty Vendakka Fry Recipe : വെണ്ടക്ക പലർക്കും ഇഷ്ടമുള്ള ഒന്നല്ല. ഇതിനു കാരണം വെണ്ടക്കയുടെ വഴുവഴുപ്പ് ആണ്. ഈ വഴുവഴുപ്പ് ഒഴിവാക്കി വെണ്ടക്ക ഫ്രൈ ഉണ്ടാക്കാം. മീൻ ഫ്രൈ ഉണ്ടാക്കുന്ന രുചിയിൽ വീട്ടിൽ തന്നെ ഇത് ഉണ്ടാക്കാം. വെണ്ടക്കയിൽ നല്ല ടേസ്റ്റിയായ മസാല തേച്ച് ആണ് ഇത് ഉണ്ടാക്കുന്നത്. ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കാൻ തോന്നുന്ന ഒരു വിഭവം ആണിത്. ഈ വെണ്ടക്ക ഫ്രൈ കാര്യം ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളം വരും. ഈ ഒരു ഫ്രൈ ഉണ്ടാക്കുന്നത് എങ്ങനെ ആണെന്ന് നോക്കാം.
- വെണ്ടക്ക – 10 എണ്ണം
- പെരുംജീരകം – ഒന്നര ടീസ്പൂൺ
- മല്ലിപ്പൊടി – ഒന്നര ടീസ്പൂൺ
- ചതച്ച മുളക്
- മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
- ഡ്രൈ മാംഗോ പൗഡർ – മുക്കാൽ ടീസ്പൂൺ
- ഗരം മസാല പൊടി – കാൽ ടീസ്പൂൺ
- ആവശ്യത്തിനു ഉപ്പ്
- കടലപൊടി – 3 ടീസ്പൂൺ
- കായപ്പൊടി – കാൽ ടീസ്പൂൺ
ആദ്യം വെണ്ടക്ക നന്നായി കഴുകി വെള്ളം തുടച്ച് എടുക്കുക. ശേഷം ഇത് കട്ട് ചെയ്യണം. നീളത്തിൽ വരഞ്ഞ് കൊടുക്കുക. ഇനി ഇതിലേക്ക് മസാല തയ്യാറാക്കാം. ഒരു പാൻ ചൂടാക്കി അതിലേക്ക് കടലപൊടി ചേർക്കുക. ഇത് നന്നായി ഇളക്കണം. ഇത് മസാല കൂട്ടിലേക്ക് ചേർക്കുക. നന്നായി മിക്സ് ചെയ്യുക. ഇനി ഇത് വെണ്ടക്കയുടെ ഉള്ളിൽ വെച്ച് കൊടുക്കുക. ഒരു പാൻ ചൂടാക്കി അതിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അയമോദകം ഇടുക. കായപൊടി ചേർക്കുക. ഇനി വെണ്ടക്ക ഇട്ട് ഫ്രൈ ചെയ്യുക. നല്ല ക്രിസ്പി വെണ്ടക്ക റെഡി. Special Tasty Vendakka Fry Recipe Credit : Kruti’s – The Creative Zone
Special Tasty Vendakka Fry Recipe
🥘 Special Tasty Vendakka Fry (Kerala-Style Okra Fry)
📝 Ingredients:
- Vendakka (Okra/Lady’s Finger) – 250g (sliced thin)
- Onion – 1 small (sliced thin, optional)
- Green chili – 1 (slit)
- Turmeric powder – ¼ tsp
- Kashmiri chili powder – 1 tsp
- Black pepper powder – ½ tsp (optional)
- Curry leaves – a few
- Mustard seeds – ½ tsp
- Salt – to taste
- Coconut oil – 2 to 3 tbsp
👩🍳 Preparation:
- Wash & dry okra:
Wash the vendakka thoroughly. Pat dry completely before cutting into thin, even slices. This prevents stickiness. - Fry spices:
Heat coconut oil in a pan. Add mustard seeds and let them splutter. Add curry leaves and green chili. - Sauté onion (optional):
Add sliced onions and sauté until light brown. - Add okra:
Add sliced vendakka. Sauté on medium flame without covering. Stir occasionally to avoid burning. - Add spices:
Once the stickiness reduces and it starts turning crisp, add turmeric, chili powder, pepper, and salt. Mix well. - Fry till crisp:
Continue frying until the okra is crispy and cooked through. Turn off the heat and serve hot.
✅ Tips:
- Use tender, fresh okra.
- Do not cover while cooking—it traps moisture and makes it soggy.
- You can skip onion for a crisper version.
- For extra crispness, sprinkle a bit of rice flour before frying.