ഒരു ഉണക്കച്ചെമ്മീൻ വിഭവം ആയാലോ; ഊണിന് രുചി കൂട്ടാൻ ഈ അടിപൊളി വിഭവം മതി; ഉണക്കച്ചെമ്മീൻ ഇതുപോലെ എണ്ണയിൽ ഇട്ട് ഇങ്ങനെ ചെയൂ..!! | Special Tasty Unakkachemmeen Fry

Special Tasty Unakkachemmeen Fry: ഊണ് കഴിക്കാൻ ഇതു മാത്രം മതി ഉണക്കച്ചെമ്മീനും എണ്ണയും കൊണ്ട് ഒരു അത്ഭുതം. ഉണക്കച്ചെമ്മീൻ കൊണ്ട് വളരെ രുചികരമായി വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന അടിപൊളി വിഭവം. മറ്റ് കറികൾ ഒന്നുമില്ലെങ്കിലും കഴിക്കാൻ ഇതു മാത്രം മതി. വീട്ടിൽ എപ്പോഴും ഉള്ള ചുരുക്കം ചില ചേരുവകൽ മാത്രം മതി ഇത് ഉണ്ടാക്കാൻ. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

Ingredients

  • Shallots
  • Chilli Powder
  • Dried Chilli
  • Coconut Oil

How To Make Special Tasty Unakkachemmeen Fry

അതിനായി ആദ്യം തന്നെ ചെറിയ ഉള്ളി ഒരു കൈപ്പിടി എടുക്കുക നാലായി മുറിച്ച് മിക്സിയുടെ ജാറിലേക്ക് ഇടാം. അതിലേക്ക് ഒരു സ്പൂൺ മുളകുപൊടിയും ചേർത്ത് ചതച്ചെടുക്കുക. ചതച്ച മുളകുപൊടിയും ചെറിയ ഉള്ളിയും മാറ്റിവയ്ക്കുക. ഇനി അടുത്തതായി ചെമ്മീൻ വാലും തലയും കളഞ്ഞു കഴുകിയെടുക്കാം. ശേഷം ചീനച്ചട്ടിയിൽ കുറച്ച് എണ്ണ ഒഴിച്ച് നന്നായി ഇളക്കി എടുക്കുക. 10 മിനിട്ടെങ്കിലും ഇത് വഴറ്റിയെടുക്കണം.

സ്വർണ നിറത്തിൽ ആയതിന് ശേഷം മാത്രം ചെമ്മീൻ മാറ്റിവയ്ക്കുക. വീണ്ടും ചീന ചട്ടിയിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് അതിലേക്ക് ചതച്ചു വച്ചിട്ടുള്ള ചെറിയ ഉള്ളിയും മുളകും ചേർത്ത മിക്സും ചേർത്ത് നന്നായി റോസ്റ്റ് ചെയ്തെടുക്കുക. ശേഷം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിലൂടെ പറഞ്ഞു തരുന്നുണ്ട്. വേറെ ഒരു കറിയുടെ ആവശ്യമില്ലാതെ തന്നെ ഈ ഒരു വിഭവം വച്ച് നമുക്ക് ഊണ് കഴിക്കാം.

അത്രയേറെ രുചികരവും അതുപോലെ തന്നെ വളരെ ഹെൽത്തിയും ആണ് ഇത്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Special Tasty Unakkachemmeen Fry credit : Grandmother Tips

Special Tasty Unakkachemmeen Fry

🍤 Special Tasty Unakkachemmeen Fry (Dry Prawns Fry)

Ingredients:

  • Unakkachemmeen (dry prawns) – 1 cup (cleaned & soaked in warm water for 15–20 min)
  • Shallots – 6–8 (or 1 medium onion, finely chopped)
  • Garlic – 6 cloves (crushed or finely chopped)
  • Green chilies – 2 (slit)
  • Curry leaves – 2 sprigs
  • Turmeric powder – ¼ tsp
  • Red chili powder – 1½ tsp
  • Black pepper powder – ½ tsp
  • Garam masala – ¼ tsp (optional)
  • Grated coconut – 2 tbsp (optional, for texture)
  • Coconut oil – 2–3 tbsp
  • Salt – to taste

🔪 Preparation:

  1. Clean & Soak: Wash the dry prawns thoroughly in warm water 2–3 times. Soak for 15–20 minutes and drain completely.
  2. Fry Prawns: Heat 1 tbsp coconut oil in a pan. Lightly fry the prawns till they turn golden and crispy. Remove and set aside.
  3. Sauté Base: In the same pan, add more oil if needed. Add chopped shallots/onions, garlic, green chilies, and curry leaves. Sauté until onions are soft and golden.
  4. Add Spices: Add turmeric, chili powder, pepper, and garam masala. Fry for 1–2 minutes on low heat.
  5. Combine: Add the fried prawns and toss well in the masala. Stir-fry for 4–5 minutes until everything is well coated.
  6. Optional Coconut: Add grated coconut in the last 1–2 minutes and fry till slightly crisped for an authentic touch.
  7. Finish: Taste and adjust salt. Serve hot and crisp.

🍚 Best With:

  • Kerala rice
  • Kanji (rice gruel)
  • Boiled tapioca (kappa)
  • As a side dish with sambar or moru curry

Also Read : അമ്പോ എന്താ രുചി; ഇതുപോലെ വേറെ ആരും തയ്യാറാക്കി കാണില്ല; പലർക്കും അറിയില്ല ഇതിന്റെ രഹസ്യം; മുട്ടറോസ്റ്റ് ഇനി ഇങ്ങനെ തയ്യാറാക്കൂ..

easy recipeSpecial Tasty Unakkachemmeen Fryunakka chemmeen recipe