തട്ട്കട ഓംലെറ്റിന്റെ രഹസ്യം ഇതാ; വെറുതെ അല്ല ഈ രുചി വീട്ടിൽ തയാറാക്കുമ്പോൾ കിട്ടാത്തത്; ഇനി ഇതൊന്ന് പരീക്ഷിക്കൂ; രുചി രഹസ്യം ഈ ഒരു ചേരുവയാണ്..!! | Special Tasty Thattukada Style Omelette

Special Tasty Thattukada Style Omelette : നമ്മളെല്ലാം മുട്ടയും മുട്ട വിഭവങ്ങളും ഇഷ്ടപ്പെടുന്നവരാണ്. ചോറിനൊപ്പമോ വെറുതെ കഴിക്കാനോ മുട്ട ഓംലെറ്റ് ഉണ്ടാക്കാറുണ്ട്. പലരും വ്യത്യസ്ത രീതിയിലാണ് തയ്യറാക്കാറുള്ളത്. എന്നാൽ തട്ടുകടയിൽ നിന്ന് ഓംലെറ്റ് കഴിച്ചിട്ടുണ്ടോ.? അതിന്റെ രുചി കഴിച്ചവർക്കറിയാം ഒന്ന് വേറെ തന്നെയാണ്.. അതെ രുചിയിൽ ഒട്ടും വ്യത്യാസമില്ലാതെ നമുക്കും തയ്യാറാക്കിയാലോ.. ഇതാ കണ്ടു നോക്കൂ..

Ingredients

  • Egg
  • Onion
  • Green Chilli
  • Water
  • Coconut Oil
  • Salt

How To Make Special Tasty Thattukada Style Omelette

ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Prathap’s Food T V ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Special Tasty Thattukada Style Omelette credit : Prathap’s Food T V

🍳 Special Tasty Thattukada Style Omelette Recipe

🥚 Ingredients (for 1 large omelette):

  • Eggs – 2
  • Onion – 1 small (finely chopped)
  • Green chilies – 1–2 (finely chopped)
  • Ginger – ½ tsp (finely chopped or grated)
  • Curry leaves – a few (torn)
  • Tomato – 1 small (finely chopped, optional)
  • Coriander leaves – 1 tbsp (chopped)
  • Crushed black pepper – ¼ tsp
  • Turmeric powder – a pinch
  • Red chili powder – ¼ tsp (optional for extra spice)
  • Salt – to taste
  • Coconut oil – 1–1.5 tsp (for authentic flavor)

🔪 Instructions:

  1. Prepare the Egg Mix:
    • In a bowl, crack the eggs and whisk well.
    • Add chopped onions, green chilies, ginger, curry leaves, tomato (if using), coriander, pepper, turmeric, red chili powder, and salt.
    • Beat everything together until well combined and slightly frothy.
  2. Cook the Omelette:
    • Heat coconut oil in a pan (preferably an iron tawa for street-style taste).
    • Pour the egg mixture and spread it gently.
    • Cook on medium heat until the bottom is golden brown.
    • Flip and cook the other side till done.
  3. Serve Hot:
    • Serve with kattan chaya (black tea), parotta, appam, or enjoy as is!

💡 Tips for Street-Style Flavor:

  • Use coconut oil and an iron pan for that authentic thattukada aroma.
  • Add a tiny bit of garam masala or meat masala for a spiced-up version.
  • Some stalls add a spoon of crushed Maggi masala or chicken masala – feel free to try!

Also Read : ശരവണ ഭവൻ സ്റ്റൈൽ ചട്‌ണി തയ്യാറാക്കാം; ഇതൊന്ന് മതി ഇഡലിയും ദോശയും വയറു നിറയെ കഴിക്കാൻ; ചമ്മന്തി ഉണ്ടാക്കുമ്പോൾ ഇങനെ ഉണ്ടാക്കണം.

omlete recipeSpecial Tasty Thattukada Style Omelette