ഏത്തക്കായ കുരുമുളകിട്ടത് കഴിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ഇങ്ങനെയൊന്ന് തയ്യാറാകൂ; അസാധ്യ രുചിയാണ്…!! | Special Tasty Pepper Fry

Special Tasty Pepper Fry : പുതുമയുള്ള രുചിക്കൂട്ടുകൾ തിരയുന്നവർക്കും പുത്തൻ റെസിപ്പിക്കൾ പരീക്ഷിക്കുന്നവർക്കും ഇതാ ഒരു കിടിലൻ റെസിപ്പി. ഏത്തക്ക കൊണ്ടുള്ള ഈ കറി തീർച്ചയായും ഒന്ന് രുചിച്ചറിയണം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. ഇതൊന്നു മാത്രം മതി ഒരു കിണ്ണം ചോറുണ്ണാൻ…

Ingredients

  • Raw Banana
  • Coconut Oil
  • Mustard Seed
  • Fennel Seed
  • Shallots
  • Garlic
  • Pepper
  • Chilli Powder
  • Turmeric Powder
  • Curry Leaves, Corriander Leaves
  • Salt

How To Make Special Tasty Pepper Fry

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. കിടിയലൻ ടേസ്റ്റിലുള്ള ഈ ഏത്തക്ക ഡിഷ് ഇതുവരെ കഴിച്ചു കാണില്ല..തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Prathap’s Food T V ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Special Tasty Pepper Fry credit : Prathap’s Food T V

Special Tasty Pepper Fry

Special Tasty Pepper Fry is a bold and spicy dish bursting with the rich flavor of black pepper. Marinate your choice of meat or vegetables with turmeric, salt, and lemon juice. Sauté sliced onions, curry leaves, green chilies, garlic, and ginger in coconut oil. Add the marinated meat or veggies and cook until tender. Finally, add freshly crushed black pepper, a touch of garam masala, and roast until dry and aromatic. The pepper adds heat and depth, making this dish irresistibly flavorful. Serve hot with rice, chapati, or parotta for a fiery and satisfying meal loved by spice enthusiasts.

Also Read : വെറൈറ്റി നിലക്കടല ചമ്മന്തി തയ്യാറാക്കാം; അതീവ രുചിയുള്ള ചമ്മന്തി ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും; ഇങ്ങനെ ഒന്ന് തയ്യാറാക്കൂ…

easy recipeSpecial Tasty Pepper Fry