- പയർ – 500gm
- പച്ചമുളക് – 4 എണ്ണം
- സവാള – 1 എണ്ണം
- മുളക് പൊടി – അര ടീസ്പൂൺ
- മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
- വെളിച്ചെണ്ണ – 2 tsp
- കടുക് – അര ടീസ്പൂൺ
- വറ്റൽമുളക് – 2 എണ്ണം
- കറിവേപ്പില ,ഉപ്പ് ഇവ പാകത്തിന്
ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Prathap’s Food T V ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Special Tasty Payar Ularth Recipe
Special Tasty Payar Ularth Recipe
Payar Ularth is a traditional Kerala-style stir-fry made with green gram (cherupayar), celebrated for its rustic flavor and wholesome goodness. This special version of Payar Ularth brings out bold, earthy notes through slow-cooked green gram combined with grated coconut, curry leaves, shallots, garlic, and a blend of aromatic spices. The cooked green gram is sautéed in coconut oil, enhancing its nutty texture and infusing it with the authentic taste of Kerala. Crushed red chilies and turmeric give it a warm spice, while a final tempering of mustard seeds, dried red chilies, and coconut bits adds irresistible crunch and depth. Often served with rice and curry, Payar Ularth is a comfort food staple, especially enjoyed during traditional feasts and everyday meals. It’s healthy, protein-rich, and vegan-friendly, making it both nutritious and flavorful. This dish is a perfect example of how simple ingredients can create an unforgettable taste when cooked with care and tradition.